PETROL

പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവ്; ലിറ്ററിന് 78.61 രൂപ

പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവ്; ലിറ്ററിന് 78.61 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍ – ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. പെട്രോൾ വില ലിറ്ററിന് 14 പൈസ കൂടി 78.61 രൂപയിലെത്തി. 19 പൈസ ...

പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് ദിവസേനെ പെട്രോൾ ഡീസൽ വില വർധിച്ചുവരികയാണ്. പെട്രോളിന് ഇന്ന് 13 പൈസ വര്‍ധിച്ച് 78.17 രൂപയിലും ഡീസലിന് 16 പൈസ കൂടി 71.02 രൂപയിലുമാണ് വ്യാപാരം ...

അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു

അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു

രാഷ്ട്രീയപരവും, ഭൂമിശാസ്ത്രപരവുമായ പ്രശ്‌നങ്ങളെ തുടർന്ന് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. സൗദി സപ്ലെ കുറച്ചതിനെതുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ക്രൂഡ് വില പെട്ടെന്ന് ഉയര്‍ന്നത്. ഇതോടെയാണ് വില ...

ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ധ​ന​വി​ല കുറയ്‌ക്കും; അ​മി​ത് ഷാ

ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ധ​ന​വി​ല കുറയ്‌ക്കും; അ​മി​ത് ഷാ

ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും ഇന്ധന വില കു​റ​യ്ക്ക​ലെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. ...

ഇന്ധന നികുതി കുറയ്‌ക്കില്ലെന്ന് തോമസ് ഐസക്; പ്രതിപക്ഷം നിയമസഭയിൽ  നിന്നും ഇറങ്ങിപ്പോയി

ഇന്ധന നികുതി കുറയ്‌ക്കില്ലെന്ന് തോമസ് ഐസക്; പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ  നിന്നും ഇറങ്ങിപ്പോയി. ഇന്ധനവില വർധനവിലും പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ...

ഹരിത ഇന്ധനം: മുളയിൽ നിന്ന് പെട്രോൾ

ഹരിത ഇന്ധനം: മുളയിൽ നിന്ന് പെട്രോൾ

വർധിച്ചുവരുന്ന പെട്രോൾ ഡീസൽ വില സാധാരണക്കാരായ ആളുകൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.ഇതിനൊരു പരിഹാരമാണ് പുത്തൻ പദ്ധതി. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കു പകരം മുളയില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കാന്‍ ആണ് ...

പണിമുടക്കായാലെന്താ? പതിവുപോലെ ഇന്നും വിലകൂടിയിട്ടുണ്ട്

പണിമുടക്കായാലെന്താ? പതിവുപോലെ ഇന്നും വിലകൂടിയിട്ടുണ്ട്

പതിയുപോലെ ഇന്നും പെട്രോൾ ഡീസൽ വില കൂടി ഇന്ന് 11 പൈസയാണ് പെട്രോളിന് കൂടിയത്. 77.78 രൂപയാണ് ഒരുലിറ്റർ പെട്രോളിന് ഇന്നത്തെ വില. ചില സ്ഥലങ്ങളിൽ 78 രൂപ ...

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 25 പൈസ വര്‍ധിച്ച് 77.49 രൂപയിലെത്തി. ഡീസലിന് 28 പൈസ വര്‍ധിച്ച് 69.89 ...

തുടർച്ചയായി ആറാം ദിവസവും പെട്രോൾ ഡീസൽ വില കൂടി

തുടർച്ചയായി ആറാം ദിവസവും പെട്രോൾ ഡീസൽ വില കൂടി

സംസ്ഥാനത്ത് തുടര്‍ച്ചയായി ആറാമത്തെ ദിവസവും പെട്രോള്‍ വില കൂടി. പെട്രോളിന് പതിനൊന്ന് പൈസ കൂടി 76.81 രൂപയായി. ഡീസലിന് 12 പൈസ വര്‍ധിച്ച്‌ 69.22 രൂപയില്‍ വ്യാപാരം ...

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകൾ ഇന്ന് ഉച്ചവരെ അടച്ചിടും. പമ്പുകൾക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.  രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമരം. ഓള്‍ കേരള ...

ഇനി പെട്രോളും, ഡീസലും വീട്ടുമുറ്റത്തെത്തും; സഞ്ചരിക്കുന്ന പമ്പ് പ്രവർത്തനം തുടങ്ങി

ഇനി പെട്രോളും, ഡീസലും വീട്ടുമുറ്റത്തെത്തും; സഞ്ചരിക്കുന്ന പമ്പ് പ്രവർത്തനം തുടങ്ങി

പുന്നെ: ഇനി പെട്രോളും, ഡീസലും വീട്ടുമുറ്റത്തെത്തും. രാജ്യത്തെ വലിയ പെട്രോളിയം കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ആണ് ഇത്തരത്തിലൊരു സംരംഭവുമായി ഇപ്പോൾ രംഗത്തെത്തിയത്. ടാങ്കറും പമ്പുകളിലെ ...

സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ചെറിയതോതില്‍ കുറവ്. പെട്രോളിന് രണ്ട് പൈസ കുറഞ്ഞ് 77.26 രൂപയും ഡീസലിന് ഏഴ് പൈസ കുറഞ്ഞ് 69.51 രൂപയുമാണ്. തുടര്‍ച്ചയായി ഇതു ...

പെട്രോൾ ഡീസൽ വില കുതിക്കുന്നു

പെട്രോൾ ഡീസൽ വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 74.63 രൂപ എന്ന നിരക്കിലാണ് വ്യാപാരം. കൊച്ചിയിൽ വിലയിൽ നേരിയ രീതിയിൽ കുറവുണ്ട്. അന്താരാഷ്‌ട്ര വിപണിയിൽ ...

എണ്ണ വില കുതിക്കുന്നു

എണ്ണ വില കുതിക്കുന്നു

ദോഹ: രാജ്യാന്തര വിപണിയിലാണ് എണ്ണയുടെ വില 30 മാസത്തിനുള്ളിലെ ഉയർന്ന വിലയായത്.ഒപെക് രാജ്യങ്ങളും റഷ്യയും നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ  ഇറാനായിരിന്നു ചുമതല എന്നാൽ ഇറാനിൽ ഉണ്ടായ അക്രമ ...

Page 5 of 5 1 4 5

Latest News