പതിയുപോലെ ഇന്നും പെട്രോൾ ഡീസൽ വില കൂടി ഇന്ന് 11 പൈസയാണ് പെട്രോളിന് കൂടിയത്. 77.78 രൂപയാണ് ഒരുലിറ്റർ പെട്രോളിന് ഇന്നത്തെ വില. ചില സ്ഥലങ്ങളിൽ 78 രൂപ കടക്കുകയും ചെയ്തു.
തുടർച്ചയായി ഇത് പാന്ത്രണ്ടാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില വർധിക്കുന്നത്. ഡീസൽ വില ഇതിനോടകം 70 രൂപ കടന്നു റെക്കോർഡിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക