തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 74.63 രൂപ എന്ന നിരക്കിലാണ് വ്യാപാരം. കൊച്ചിയിൽ വിലയിൽ നേരിയ രീതിയിൽ കുറവുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഏറ്റ കുറിച്ചിൽ ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക