PETTIMUDI LAND SLIDE

‘ഒരു ശ്മശാനഭൂമി പോലെ തന്നെ ആളൊഴിഞ്ഞ് നീറുന്ന ഓർമ്മയായി, പെട്ടിമുടി’: അനുഭവ കുറിപ്പ്

‘ഒരു ശ്മശാനഭൂമി പോലെ തന്നെ ആളൊഴിഞ്ഞ് നീറുന്ന ഓർമ്മയായി, പെട്ടിമുടി’: അനുഭവ കുറിപ്പ്

തെരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിച്ചതിന്റെ അനുഭവം പറയുകയാണ് അഞ്ച് വര്‍ഷമായി വട്ടവടയില്‍ അഗ്രിക്കള്‍ച്ചറല്‍ അസിറ്റന്‍റായി ജോലി ചെയ്യുന്ന ജോബി ജോര്‍ജ്ജ്. ഇത്തവണത്തെ ഇലക്ഷൻ ...

പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു കുഞ്ഞു മൃതതേഹം കൂടി; മരണം 56 ആയി, പതിനഞ്ച് പേർ ഇനിയും കാണാമറയത്ത്, തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടലിൽ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി വച്ചു

രാജമല പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി. പെട്ടിമുടിയില്‍ നിന്ന് ദൗത്യസംഘം തിരികെ മടങ്ങും. അതേസമയം, കന്നിയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം നാട്ടുകാരുടെ സഹകരണത്തോടെ വീണ്ടും ...

ഭീതി പരത്തി കടുവയുടെ സാന്നിധ്യം; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന; ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ

ഭീതി പരത്തി കടുവയുടെ സാന്നിധ്യം; പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന; ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ

കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയില്‍ തെരച്ചില്‍ അവസാനിപ്പാക്കാന്‍ ആലോചന. തെരച്ചില്‍ തുടരുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ നാളെ നിര്‍ണായക യോഗം ചേരും. ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. ...

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം;  പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍;  കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

ഗര്‍ഭിണിയുടേതടക്കം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം 65 ആയി, പൊന്മുടി ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെക്കൂടി

ഒരു ഗര്‍ഭിണിയുടേതടക്കം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തു . ഇതോടെ മരിച്ചവരുടെ എണ്ണം 65 ആയി. ഇനി അഞ്ച് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. ...

പൊലീസുകാരന്റെ സ്നേഹത്തിന് മുന്നിൽ കുവി കീഴടങ്ങി; പെട്ടിമുടിയിൽ നിന്ന് അവളെ വീട്ടിലേക്ക് കൂട്ടാൻ അജിത് മാധവൻ

പൊലീസുകാരന്റെ സ്നേഹത്തിന് മുന്നിൽ കുവി കീഴടങ്ങി; പെട്ടിമുടിയിൽ നിന്ന് അവളെ വീട്ടിലേക്ക് കൂട്ടാൻ അജിത് മാധവൻ

കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളെ വേദനിപ്പിച്ചത് രണ്ടു വയസുകാരി ധനുഷ്കയും അവളുടെ പ്രിയപ്പെട്ട നായ കുവിയുമാണ്. ഉരുൾപൊട്ടലിൽ കാണാതായ ധനുഷ്കയുടെ മൃതദേഹം കണ്ടെത്തിയത് കുവിയായിരുന്നു. ചേതനയറ്റ ധനുഷ്കയുടെ ശരീരം ...

പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു കുഞ്ഞു മൃതതേഹം കൂടി; മരണം 56 ആയി, പതിനഞ്ച് പേർ ഇനിയും കാണാമറയത്ത്, തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഇനി കണ്ടെത്താനുള്ളത് 12പേരെ

ഇടുക്കി രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതുവരെ 58 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 12പേരെക്കൂടി കണ്ടെത്താനുണ്ട്. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ ...

പെട്ടിമുടി ദുരന്തം; തിരച്ചില്‍ പുനരാരംഭിച്ചു, കണ്ടെത്താനുള്ളത് 54 പേരെ കൂടി

മണ്ണാൽ മുറിവേറ്റ് അവർ…;തുടർച്ചയായി പോസ്റ്റ്മോർട്ടം നടത്തേണ്ടി വന്ന അവസ്ഥയിൽ മനസ്സും ശരീരവും മരവിച്ചു പോയി, 2013 ൽ ഇടമലക്കുടിയിൽ മെഡിക്കൽ ക്യാംപ് നടത്താനായി പെട്ടിമുടി വഴി പോയിരുന്നു. അന്നവിടെ, ചായ കുടിക്കാനായി ഇറങ്ങിയ ചെറിയ ചായക്കട അടക്കം ഉരുൾപൊട്ടലിൽ ഇല്ലാതായി; ഡോ. വി.കെ.പ്രശാന്ത്

‘ഉറക്കത്തിലായിരിക്കാം അവർ മരിച്ചത്. പലരുടെയും ആമാശയത്തിലും ശ്വാസകോശത്തിലും മണ്ണും വെള്ളവും കലർന്ന ചെളിയാണ്’... പെട്ടിമുടി ദുരന്തത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത പട്ടം കോളനിയിലെ മെഡിക്കൽ ഓഫിസറും ...

ഇതുവരെയുണ്ടായിരുന്ന സമ്പാദ്യവും എല്ലാം മണ്ണിനടിയിലായി, ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇനി ബാക്കിയൊന്നുമില്ല; ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നിന്ന് കഷ്ടിച്ച് ജീവന്‍ തിരിച്ച് കിട്ടിയ മല്ലികയ്‌ക്കും മകള്‍ മോണിക്കയ്‌ക്കും പറയാനുള്ളത് ഭീതിയോടെ തള്ളിനീക്കിയ രാത്രിയെപ്പറ്റി!

ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇവര്‍ക്ക് ഇനി ബാക്കിയൊന്നുമില്ല. ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലും ഉരുൾ കവർന്നവരുടെ ഓര്‍മ്മകളുമായി ഇവര്‍ കന്നിമലയിലെ ബന്ധുവീട്ടില്‍ കഴിയുകയാണ്. ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നിന്ന് കഷ്ടിച്ച് ...

മണ്ണു വിഴുങ്ങിക്കളഞ്ഞ ജന്‍മങ്ങളെ നിങ്ങളെങ്ങാനുമാ സീതയെക്കണ്ടുവോ…; ‘പെട്ടിമുടി’:ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

മണ്ണു വിഴുങ്ങിക്കളഞ്ഞ ജന്‍മങ്ങളെ നിങ്ങളെങ്ങാനുമാ സീതയെക്കണ്ടുവോ…; ‘പെട്ടിമുടി’:ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ കണ്ടെത്തിയത് 56പേരുടെ മൃതദേഹങ്ങളാണ്. 14പേരെ ഇനിയും കണ്ടെത്താനുണ്ട്. കാലങ്ങളായി കുടുസ്സുമുറി ലയങ്ങളില്‍ ജീവിച്ച് മണ്ണിലാണ്ടുപോയ മനുഷ്യരെയോര്‍ത്ത് നെഞ്ചുപിടയുന്നവരൊരുപാടുണ്ട്. ...

ദുഃഖത്തിന്റെ പാരമ്യത്തിൽ നിർത്താതെ കരഞ്ഞു കുവി; പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ

ദുഃഖത്തിന്റെ പാരമ്യത്തിൽ നിർത്താതെ കരഞ്ഞു കുവി; പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ

മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസ്സുകാരി ധനുഷ്കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ. കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളർത്തുനായ 8ാം ...

കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി, ചലനമറ്റ്; 2 വയസ്സുകാരിയുടെ ശരീരം കണ്ടെത്താൻ രക്ഷാ  പ്രവർത്തകരെ സഹായിച്ചത് വളർത്തുനായ: പെട്ടിമുടിയിലെ വൈകാരിക രംഗങ്ങൾ

കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി, ചലനമറ്റ്; 2 വയസ്സുകാരിയുടെ ശരീരം കണ്ടെത്താൻ രക്ഷാ പ്രവർത്തകരെ സഹായിച്ചത് വളർത്തുനായ: പെട്ടിമുടിയിലെ വൈകാരിക രംഗങ്ങൾ

മൂന്നാർ : മരണം തണുത്ത കൈകൾ കൊണ്ടു മറച്ചുപിടിച്ച കുഞ്ഞു ധനുവിനെ ഒടുവിൽ കുവി കണ്ടെത്തി. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി ...

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം;  പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍;  കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

പെട്ടിമുടി അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പോര. ഇവിടെയും 10 ലക്ഷം രൂപ പ്രഖ്യാപിക്കണം; പ്രതിപക്ഷ നേതാവ്

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ...

Latest News