‘കുസാറ്റിലേത് അവിചാരിത ദുരന്തം, ദുഖത്തില്‍ പങ്കുചേരുന്നു’; എല്ലാ വശങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: കുസാറ്റിലേത് അവിചാരിത ദുരന്തമാണെന്നും ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ദുഖകരമായ ദിവസം ആണ് ഇന്നത്തേതെന്നും കുസാറ്റിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായുള്ള ...