മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് നടി നവ്യ നായർ. ഇനിയും ഒരുപാട് നാൾ ആരോഗ്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ എന്നും വിജയന് അങ്കിളിന് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും നവ്യ കുറിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും നവ്യ പങ്കുവച്ചിട്ടുണ്ട്.
നീല സാരിയിൽ നവ്യം മനോഹരം; ചിത്രങ്ങൾ പങ്കുവച്ച് താരം
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 78 -മത് പിറന്നാൾ ആഘോഷിക്കുകയാണ്. അതേസമയം, പിണറായി വിജയൻ അതികാരത്തിലെത്തിയിട്ട് ഏഴ് വര്ഷം പൂർത്തിയാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക