PLAIN CRASH

രക്ഷാപ്രവർത്തകർക്ക് സ​ല്യൂ​ട്ട് ന​ൽ​കി​യ പോ​ലീ​സു​കാ​ര​നെ​തി​രെ നടപടിയെടുക്കില്ല

രക്ഷാപ്രവർത്തകർക്ക് സ​ല്യൂ​ട്ട് ന​ൽ​കി​യ പോ​ലീ​സു​കാ​ര​നെ​തി​രെ നടപടിയെടുക്കില്ല

ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ൽ​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യുണ്ടാകില്ല. പോലീസുകാരൻ നൽകിയ സ​ല്യൂ​ട്ട് ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യെ​ന്ന് സേ​ന​യി​ൽ പൊതുവിൽ വി​ല​യി​രു​ത്ത​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ...

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് നടി കരീന കപൂറും

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് നടി കരീന കപൂറും

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് ബോളിവുഡ് നടി കരീന കപൂറും രംഗത്ത് എത്തി. 'ഹൃദയഭേദകമായ വാര്‍ത്ത. കോഴിക്കോട് വിമാന അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രാര്‍ഥനയും അനുശോചനവും. ഒരുപാട് ...

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

കണ്ണീരായി കരിപ്പൂര്‍; വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. എന്നാൽ മരിച്ചവരുടെ വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല. പൈലറ്റും ...

കരിപ്പൂര്‍ വിമാന അപകടം; മരിച്ചവരുടെ എണ്ണം 19 ആയി

കരിപ്പൂര്‍ വിമാന അപകടം; മരിച്ചവരുടെ എണ്ണം 19 ആയി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി.  അത്യാസന്ന നിലയിലുള്ളവരെ അടിയന്തിര ശസ്ത്രക്രിയകള്‍ നടത്താന്‍ നീക്കം തുടങ്ങി. വിവിധ സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ...

ശക്തമായ മഴ…, അർദ്ധരാത്രി…, ഒപ്പം കോവിഡ് ഭീതിയും…! എന്നിട്ടും രക്തബാങ്കിനു മുന്നിൽ നീണ്ട ക്യൂ: ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

ശക്തമായ മഴ…, അർദ്ധരാത്രി…, ഒപ്പം കോവിഡ് ഭീതിയും…! എന്നിട്ടും രക്തബാങ്കിനു മുന്നിൽ നീണ്ട ക്യൂ: ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

കോഴിക്കോട് രക്തബാങ്കിനു മുന്നിൽ മഴയും അർദ്ധരാത്രിയും കോവിഡ് ഭീതിയുമൊന്നും വക വക്കാതെ വിമാന ദുരന്തത്തിൽപ്പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്നവരുടെ നീണ്ട ക്യൂ. നടൻ കുഞ്ചാക്കോ ...

കരിപ്പൂർ വിമാനാപകടം എയർ ഇന്ത്യക്ക് നഷ്ടമാക്കിയത് അവരുടെ പരിചയസമ്പന്നനായ ക്യാപ്റ്റനെ

കരിപ്പൂർ വിമാനാപകടം എയർ ഇന്ത്യക്ക് നഷ്ടമാക്കിയത് അവരുടെ പരിചയസമ്പന്നനായ ക്യാപ്റ്റനെ

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേക്ക് 30 വർഷത്തെ പരിചയ സമ്പത്ത്. ദീപക് സാത്തേയും സഹ ...

കടല്‍ കൊലക്കേസിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കരിപ്പൂർ വിമാനാപകടം; പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനത്തിന് സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. കോഴിക്കോട്, ...

Latest News