PLANT FIRE

കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലും കളമശ്ശേരിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും തീപിടിത്തം

കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലും കളമശ്ശേരിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും തീപിടിത്തം

എറണാകുളം: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലും കളമശ്ശേരിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. അഗ്നിശമന സേന രണ്ട് മണിക്കൂർ പണിപ്പെട്ട് തീ നിയന്ത്രണ ...

പാലക്കാട് ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട് ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്. സ്ഥാപനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ...

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ മൂ​ന്നാം യൂ​ണി​റ്റി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​ഞ്ച് അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി ...

Latest News