തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്മെന്റിൽ ഇന്ന് പ്രവേശനം തുടങ്ങും. ഇന്ന് രാവിലെ പത്തുമുതൽ നാളെ വൈകീട്ട് നാലുവരെയാണ് പ്രവേശനം.
മൂന്നാം സപ്ലിമെന്ററി അലോട്മെന്റിൽ 25,735 ഒഴിവുകളിലേക്ക് 12,487 അപേക്ഷകലാണ് ലഭിച്ചത്. ഇതിൽ 11,849 അപേക്ഷകൾ പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക