PM MODI STATEMENT

കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം

ഒരേ ഭൂമി, ഒരേ ആരോഗ്യം; ജി7 ഉച്ചകോടിയിൽ നിർദേശവുമായി മോദി 

വാക്സീനുകളുടെ ബൗദ്ധിക സ്വത്തവകാശം നീക്കുന്നതിനുള്ള നടപടികള്‍ക്ക് ജി-7 രാജ്യങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി  നരേന്ദ്ര മോദി. ഒരേ ഭൂമി ഒരേ ആരോഗ്യം എന്ന ആഹ്വാനമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്. ...

കര്‍ഷകർക്കായി 18,000 രൂപ അനുവദിച്ച് നരേന്ദ്ര മോദി

സൂര്യന്‍ ഉയിര്‍ത്തെഴുന്നേറ്റു; പുതുവര്‍ഷത്തെ സ്വന്തം കവിത കൊണ്ട് വരവേറ്റ് പ്രധാനമന്ത്രി !

ഡല്‍ഹി : പുതുവര്‍ഷത്തെ സ്വന്തം കവിത കൊണ്ട് വരവേറ്റ് പ്രധാനമന്ത്രി. സൂര്യന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു തുടങ്ങുന്ന കവിത നരേന്ദ്രമോദിയുടെ ശബ്ദത്തില്‍ തന്നെയാണുള്ളത്. മൈ ഗവണ്‍മെന്റ് ഇന്ത്യ എന്ന ...

സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം ; മേയ്ക് ഇന്‍ ഇന്ത്യക്കൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി

സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം ; മേയ്ക് ഇന്‍ ഇന്ത്യക്കൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി

രാജ്യത്തിനായി പോരാടിയവരുടെ ത്യാഗമാണ് ഇന്നത്തെ സ്വാതന്ത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷക്കണക്കിന് രാജ്യസ്‌നേഹികളുടെ ത്യാഗത്തിന്റെ ഫലമാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. ഇച്ഛാശക്തി കൊണ്ട് രാജ്യം ...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ആറ് കോടി കര്‍ഷകര്‍ക്ക് 12,000 കോടി ഇന്ന് വിതരണം ചെയ്യും

ഇത് വെല്ലുവിളികളുടെ കാലമാണ്; ഒരു വശത്ത് മഹാമാരി ലോകം മുഴുവൻ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നു. ഇവിടെ ചുഴലിക്കാറ്റുകളും, വെട്ടുകിളി ആക്രമണവുമെല്ലാം അതിനിടിയൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു; കൊവിഡനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി

കൊവിഡനെയും അനുബന്ധ പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കുമെന്നും പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂവെന്നും മോദി പറഞ്ഞു. ...

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം ; ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിച്ച്‌ കെട്ടിടത്തിന് തീപിടിച്ചു

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം ; ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിച്ച്‌ കെട്ടിടത്തിന് തീപിടിച്ചു

ജയ്പൂര്‍: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം . രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ജയ്പൂരിൽ ആവേശം കൂടി ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി മിസൈല്‍ പരീക്ഷണ വിജയത്തെക്കുറിച്ച്‌ പറഞ്ഞത് പെരുമാറ്റ ചട്ട ലംഘനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ശാസ്തജ്ഞന്‍മാരുടെ പ്രാഗല്‍ഭ്യം മോദി ...

Latest News