POPPULAR FINANCE

ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്‌ക്ക് വിട്ടേക്കും

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്‌ക്കുന്നതിനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും സർക്കാർ നിര്‍ദേശം

എറണാകുളത്തെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്ക്കുന്നതിനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും സർക്കാറിന്റെ നിർദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട ...

ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്‌ക്ക് വിട്ടേക്കും

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം

പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍. പ്ര​തി​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും അ​ധി​കാ​ര​മു​ണ്ടാ​വും. സ​ഞ്ജ​യ് കൗ​ള്‍ ഐ​എ​എ​സി​നെ ഇ​തി​ന്‍റെ അ​ധി​കാ​രി​യാ​യി ...

ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്‌ക്ക് വിട്ടേക്കും

ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചു; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്‌ക്ക് വിട്ടേക്കും

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് വിടാൻ തീരുമാനിച്ചു. കേസിൽ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി നേരത്തെ സര്‍ക്കാരിനെ ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

പോപ്പുലർ തട്ടിപ്പ്; കൊല്ലം ജില്ലയിൽ 200 ഓളം പരാതികൾ

കൊല്ലം∙ പോപ്പുലര്‍ ഫിനാന്‍സിനെതിരെ കൊല്ലം ജില്ലയിൽ 200 ഓളം പരാതികളാണ്  ലഭിച്ചത്. ചാത്തന്നൂര്‍ ശാഖയെക്കുറിച്ചാണ് ഇതില്‍ ഏറെയും. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ...

Latest News