PUB COLLAPSE

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ്  മൂന്നു മരണം

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് മൂന്നു മരണം

ചെന്നൈ: ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ മൂന്നുപേര്‍ മരിച്ചു. ചെന്നൈ ആല്‍വാര്‍പേട്ടിലെ പ്രമുഖ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. പബ്ബ് ജീവനക്കാരായ ഒരു തമിഴ്‌നാട്ടുകാരനും ...

Latest News