PULVAMA TERROR ATTACK

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

പുല്‍വാമ ആക്രമണത്തിന് മുമ്പും ശേഷവും ആശയവിനിമയം നടത്തി തീവ്രവാദികള്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പും ശേഷവും തീവ്രവാദികള്‍ ആശയവിനിമയം നടത്തിയതായി എന്‍ഐഎ കുറ്റപത്രം. 2019 ഫെബ്രുവരി 14ന് നടത്തിയ ഭീകരാക്രമണത്തിന് മുമ്പും ശേഷവുമായി ഭീകരര്‍ 350 ശബ്ദ ...

പുൽവാമ ഏറ്റമുട്ടൽ: നാല് ഭീകരരെ സൈന്യം വധിച്ചു

പുൽവാമ ഏറ്റമുട്ടൽ: നാല് ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ലസിപോരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലീസും സൈന്യവും ...

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

പാ​ക് സ്വ​ദേ​ശി​ക​ള്‍ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞു പോപോകാൻ നിർദ്ദേശം നൽകി ജി​ല്ലാ ഭ​ര​ണ​കൂ​ടം; ഇന്ത്യ പാക് ബന്ധം എംകൂടുതൽ വഷളാകുന്നു

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നി​ര്‍​നി​ന്ന് പാ​ക് സ്വ​ദേ​ശി​ക​ള്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. ഹോട്ടലുകളിലും മറ്റും പാക് സ്വദേശികൾക്ക് പ്രവേശനം നൽകരുതെന്നും ...

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച്‌ ലോകരാഷ്‌ട്രങ്ങള്‍

പുൽവാമ ഭീകരാക്രമണം; ജവാന്മാരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകാനൊരുങ്ങി രാജസ്ഥാൻ സർക്കാർ. രാജസ്ഥാൻ സംസ്ഥാനത്തിൽ നിന്നുള്ള സൈനികരുടെ കുടുംബത്തിനാണ് ധനസഹായം ലഭ്യമാവുക. ...

പുൽവാമ ഭീകരാക്രമണം; കാശ്മീരിൽ കർഫ്യു ഏർപ്പെടുത്തി

പുൽവാമ ഭീകരാക്രമണം; കാശ്മീരിൽ കർഫ്യു ഏർപ്പെടുത്തി

ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തിൽ കാശ്മീരിൽ കർഫ്യു ഏർപ്പെടുത്തി. 39 ജവാന്മാര്‍ വീരമൃത്യു വരിച്ച ചാവേറാക്രമണത്തിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലിറങ്ങിയിരുന്നു. ഇതോടെ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വീരമൃത്യു വരിച്ച ...

Latest News