pushpa 2

അല്ലു അര്‍ജുന് ആരോഗ്യ പ്രശ്‌നം: പുഷ്പ 2 വിന്റെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവെച്ചു

‘പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പ പുഷ്പരാജ്’; അല്ലു അർജ്ജുന്റെ പുഷ്പ: ദ റൂളിലെ ആദ്യഗാനം പുറത്തുവിട്ടു

സിനിമ പ്രേക്ഷകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ: ദ റൂളിലെ ആദ്യഗാനം പുറത്തുവിട്ടു. ടി സീരീസിന്റെ യൂട്യൂബ് ചാനലുകളിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. നാല് മിനിറ്റ് ദൈർഘ്യമുളള ...

അല്ലു അര്‍ജുന് ആരോഗ്യ പ്രശ്‌നം: പുഷ്പ 2 വിന്റെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവെച്ചു

അല്ലു അ‍ർജുന്റെ ‘പുഷ്‌പ 2 ‘; റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഒടിടി

പ്രേക്ഷകരെ ഒന്നാകെ കയ്യിലെടുത്ത ചിത്രമാണ് അല്ലു അർജുൻ നായകനായ സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്‌പ’. പുഷ്‌പയുടെ രണ്ടാം ഭാഗത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി ഡീലിലൂടെ ചിത്രം ...

പുഷ്പ 2-വിന്റെ ഒടിടി അവകാശം വിറ്റുപോയതായി റിപ്പോർട്ട്; സ്വന്തമാക്കിയതാര്

പുഷ്പ 2: ബ്രഹ്മാണ്ഡ ടീസർ റിലീസ് നാളെ

അല്ലു അർജുൻ ആരാധകരെ ആകാംക്ഷാഭരിതരാക്കിക്കൊണ്ട് പുഷ്പ: ദ റൂൾ സിനിമയുടെ ടീസർ നാളെ റിലീസ് ചെയ്യുകയാണ്. പോസ്റ്റർ റിലീസ് ചെയ്തത് തൊട്ടേ പ്രേക്ഷകർക്ക് സസ്പെൻസ് ഒരിക്കിയിരുന്ന സിനിമയുടെ ...

‘പുഷ്പ ദി റൂളി’ൽ ഐറ്റം ഡാൻസുമായി എത്തുന്നത് ദിഷാ പടാനി

‘പുഷ്പ ദി റൂളി’ൽ ഐറ്റം ഡാൻസുമായി എത്തുന്നത് ദിഷാ പടാനി

അല്ലു അർജുൻ ചിത്രം 'പുഷ്പ'യുടെ രണ്ടാം ഭാഗമായി എത്തുന്ന 'പുഷ്പ ദി റൂളി'ൽ ഐറ്റം ഡാൻസുമായി ദിഷാ പടാനി. ആദ്യ ഭാഗത്തിൽ സമന്തയാണ് കിടിലൻ ഡാൻസുമായി എത്തിയതെങ്കിൽ ...

പുഷ്പ 2-വിന്റെ ഒടിടി അവകാശം വിറ്റുപോയതായി റിപ്പോർട്ട്; സ്വന്തമാക്കിയതാര്

ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ; റിലീസിന് ഏഴ് മാസം മുന്‍പേ പുഷ്പ 2ന്റെ ഒടിടി റിലീസ് പ്രഖ്യാപനം: സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ഈ ഒടിടി പ്ലാറ്റ്ഫോം

2024 ല്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ 2: ദി റൂൾ'. 2024 ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്‍റെ തിയട്രിക്കല്‍ റിലീസ്. ...

ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പ വീണ്ടും എത്തുന്നു; ‘പുഷ്പ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു

ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പ വീണ്ടും എത്തുന്നു; ‘പുഷ്പ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗമായ 'പുഷ്പ 2: ദ റൂൾ' റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വർഷം, 2024 ഓ​ഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിൽ ...

‘പുഷ്പ 2’ സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു

‘പുഷ്പ 2’ സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു

ഹൈദരാബാദ്: 'പുഷ്പ 2' എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ നല്‍ഗോഡയില്‍വച്ചാണ് അപകടം സംഭവിച്ചത്. ഹൈദരാബാദ്- വിജയവാഡ ഹൈവേയിൽ ആര്‍ട്ടിസ്റ്റുകളുമായി സഞ്ചരിച്ചിരുന്ന ...

റിലീസിന് മുമ്പ് തന്നെ ‘പുഷ്പ 2’ RRR-നെ മറികടന്നു, ചിത്രം വിദേശത്ത് വിൽക്കുന്നത് ഇത്ര കോടിക്ക്

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ ചിത്രമായ പുഷ്പ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത് . ചിത്രം തീയറ്ററുകളിൽ മികച്ച പ്രകടനം നടത്തുകയും ബോക്‌സ് ഓഫീസിൽ വൻ ...

കെജിഎഫിനെ മറികടക്കാന്‍ പുഷ്പയുടെ ശ്രമം, പുഷ്പ 2വിന്റെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി; തിരക്കഥയില്‍ മാറ്റം

പുഷ്പ 2’വിൽ പൊലീസ് ഭന്‍വര്‍ സിങ്ങ് ഷെഖാവത്തായി ഫഹദ് ഫാസിൽ തന്നെ; വ്യക്തത വരുത്തി നിർമ്മാതാവ്

പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു പുഷ്പ. അല്ലു അർജുൻ നായകനായി എത്തിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം തന്നെ മികച്ച പ്രകടനമായിരുന്നു മലയാളി താരം ഫഹദ് ...

‘പുഷ്പ 2: ദ് റൂൾ’ പുഷ്പയെ ‘പൂട്ടാൻ’; ഫഹദിനൊപ്പം വിജയ് സേതുപതി; പുഷ്പ-2 ന്  വൻ തയ്യാറെടുപ്പ്

‘പുഷ്പ 2: ദ് റൂൾ’ പുഷ്പയെ ‘പൂട്ടാൻ’; ഫഹദിനൊപ്പം വിജയ് സേതുപതി; പുഷ്പ-2 ന് വൻ തയ്യാറെടുപ്പ്

ആന്ധ്രയിലെ ചന്ദനക്കടത്തുകാരൻ പുഷ്പരാജിന്റെ കഥയുമായെത്തി കോടികൾ വാരി മടങ്ങിയ അല്ലു അർജുൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അടിമുടി മാറ്റം. ഫഹദിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി കൂടി ...

Latest News