പുകവലി തലച്ചോറിനും ഹാനികരം ; പഠനങ്ങൾ പറയുന്നു
വാര്ധക്യത്തിലേക്കെത്തുമ്പോൾ സംഭവിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളാണ് ചെറിയ പ്രായത്തിലേ പുകവലിക്കാർക്ക് ഉണ്ടാവുക. ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനും പുകവലി ഗുരുതരമായ പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്രായമാകുന്നതിന് മുന്പ് തന്നേ ...