RAPE ATTEMPT

ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

അതിഥി തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം; പ്രതി അറസ്റ്റിൽ

ഇടുക്കി ചെറുതോണിയിൽ അതിഥി തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം. മൂന്നും ആറും വയസ്സുള്ള പശ്ചിമബംഗാൾ സ്വദേശികൾക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശി ...

ബലാത്സംഗശ്രമം ചെറുത്തു; ഉത്തർപ്രദേശിൽ സാനിറ്റൈസർ കുടിപ്പിച്ച് പതിനാറുകാരിയെ കൊലപ്പെടുത്തി; മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബന്ധുക്കളും നാട്ടുകാരും

ബലാത്സംഗശ്രമം ചെറുത്തു; ഉത്തർപ്രദേശിൽ സാനിറ്റൈസർ കുടിപ്പിച്ച് പതിനാറുകാരിയെ കൊലപ്പെടുത്തി; മൃതദേഹവുമായി റോഡ് ഉപരോധിച്ച് ബന്ധുക്കളും നാട്ടുകാരും

ഉത്തർപ്രദേശിലെ ബറേലിയിൽ ബലാത്സംഗശ്രമം ചെറുത്തതിന് സാനിറ്റൈസർ കുടിപ്പിച്ച് 16 കാരിയെ കൊലപ്പെടുത്തി. ജൂലൈ 27ന് പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ...

മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി

മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി

മലപ്പുറം: മലപ്പുറം മുന്നിയൂരിന് സമീപം മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും ...

എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ  വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കോഴിക്കോട്: റേപ്പ് ചെയ്യാൻ ശ്രമിച്ചയാളിൽ നിന്ന് രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ചിത്രകാരിയായ ആലിസ് മഹാമുദ്രയാണ് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. ഇന്നലെ ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

പീഡനശ്രമം ചെറുത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ പുറത്തേക്കെറിഞ്ഞു; യുവതി ആശുപത്രിയിൽ

ഭോപ്പാൽ: പീഡനശ്രമം ചെറുത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ  നിന്ന് സഹയാത്രികൻ പുറത്തേക്കെറിഞ്ഞു. മധ്യപ്രദേശിലെ  ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് ഉത്തർപ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെ അതിക്രമം ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

കോട്ടയം കിടങ്ങൂരിൽ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 20 കാരൻ അറസ്റ്റിൽ

കിടങ്ങൂര്‍: കോട്ടയം കിടങ്ങൂരിൽ 88 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയനാണ് അറസ്റ്റിലായത്. വയോധിക വീട്ടില്‍ ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

പത്തൊമ്പതുകാരിക്കു നേരെ പീഡനശ്രമം; സ്പോക്കണ്‍ ഇംഗ്ലീഷ് സെന്‍റര്‍ ഉടമ പിടിയില്‍

സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ യുവതിക്ക് നേരെ പീഡന ശ്രമം. നെടുമങ്ങാട്  പത്തൊമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര കല്‍ക്കുഴി ...

കൊണ്ടോട്ടി പീഡന ശ്രമം; 15-കാരനായ പ്രതി ജൂഡോ ചാമ്പ്യന്‍, പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചു

കൊണ്ടോട്ടി പീഡന ശ്രമം; 15-കാരനായ പ്രതി ജൂഡോ ചാമ്പ്യന്‍, പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചു

കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രതി ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; മുൻ അധ്യാപകൻ അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോടാണ് സംഭവം. മണാശ്ശേരി മുത്തേടത്ത്പൂമംഗലത്ത് സജീവ് കുമാറിനെയാണ് കോവളത്തു വെച്ച് പ്രത്യേക ...

മലപ്പുറത്ത് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു

വിവാഹവാഗ്ദാനം നൽകി പ്രശസ്ത നടിയെ ബലാത്സംഗം ചെയ്തു; മുൻ മന്ത്രി അറസ്റ്റിൽ

വിവാഹവാഗ്ദാനം നല്‍കി പ്രശസ്ത തമിഴ് നടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‍നാട് മുൻ മന്ത്രി അറസ്റ്റിൽ. അഞ്ചു വർഷത്തോളം ഒപ്പം താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മുന്‍മന്ത്രി എം ...

13കാരിയെ ബലാത്സംഗം ചെയ്​തശേഷം വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കൊവിഡ് രോഗിയുടെ ബന്ധുവിന് നേരെ പീഡന ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിൽ

കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലൻസ് ഡ്രൈവര്‍ അറസ്റ്റിൽ. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്. ജൂണ്‍ മൂന്നാം തീയതി ...

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

കുഞ്ഞുമായി വീട്ടുമുറ്റത്തു തീ കാഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ചെറുത്തു നിന്ന സ്ത്രീയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ തീയിലെറിഞ്ഞ് യുവാവിന്റെ ക്രൂരത

ബിഹാർ: ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ തീയിലെറിഞ്ഞ് യുവാവിന്റെ ക്രൂരത. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലാക്കി. ബൊക്കാഹൻ പൊലീസ് സ്റ്റേഷൻ ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ; കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി 

കോഴിക്കോട് :  മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് ...

തൃശ്ശൂരിൽ വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്

സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവം; പെൺമക്കൾക്ക് നേരെ ലൈംഗികാതിക്രമം, ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് ശ്വാസം മുട്ടിച്ച് കൊന്നു കുഴിച്ചുമൂടി

സ്ഥിരമായി ഉപദ്രവിച്ചിരുന്ന ഭർത്താവിനെ ഭാര്യയും മകളും ചേർന്ന് കൊന്നു കുഴിച്ചു മൂടി. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മോർണ ബസ് സ്റ്റാൻഡിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചുമൂടുകയായിരുന്നു. ...

ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ഇടുക്കി: ഇടുക്കിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നരിയമ്പാറ സ്വദേശിനിയായ പതിനേഴുകാരിയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ...

അടിമാലിയിൽ ആയുർവേദ ആശുപത്രിയിൽ യുവതിയെ കയറിപ്പിടിച്ച വൈദികൻ അറസ്റ്റിൽ

അടിമാലിയിൽ ആയുർവേദ ആശുപത്രിയിൽ യുവതിയെ കയറിപ്പിടിച്ച വൈദികൻ അറസ്റ്റിൽ

ഇടുക്കി: അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്. ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ഓടുന്ന കാറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, വണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞു; രക്ഷയ്‌ക്ക് എത്തിയ ദമ്പതികള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ചു കയറ്റി സുഹൃത്ത്

ബംഗാളില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ഓടുന്ന കാറില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് സുഹൃത്ത്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ശബ്ദം കേട്ട് രക്ഷയ്‌ക്കെത്തിയ ദമ്പതികള്‍ക്ക് മുകളിലൂടെ കാര്‍ ഓടിച്ചു ...

കത്വ കൂട്ട ബലാൽസംഗക്കേസിൽ കോടതിയുടെ പ്രത്യേക വിചാരണ വിധി ഇന്ന്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മൈലമൂട് സ്വദേശി ശിവകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂപ്പുഴയില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ ഓട്ടോഡ്രൈവറായ ശിവകുമാറിനോട് ...

15കാരിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 9 മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്‌ക്കടിച്ചുകൊന്നു

15കാരിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 9 മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്‌ക്കടിച്ചുകൊന്നു

ജയ്പൂര്‍ : സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗര്‍ഭിണിയായ യുവതി കോടാലി കൊണ്ട് അടിച്ചുക്കൊന്നു. രാജസ്ഥാനിലെ സിഖാറിലാണ് സംഭവം. സംഭവത്തില്‍ ഒൻപത് മാസം ഗര്‍ഭിണിയായ യുവതിയ്‌ക്കെതിരെ കേസെടുത്തു. ...

പീഡന ശ്രമത്തിന് കേസ്; വയനാട്ടിൽ സി പി എം പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു

പീഡന ശ്രമത്തിന് കേസ്; വയനാട്ടിൽ സി പി എം പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു

പീഡന ശ്രമത്തിന് പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് വയനാട്ടില്‍ സിപിഎം അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു. നന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍.കറുപ്പനാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവച്ചത്. അമ്പലവയൽ ട്ടില്‍ കയറി ...

നാട്ടിൽ സുന്ദരികള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗം അവസാനിക്കില്ല; ആദ്യ ശ്രമത്തില്‍ തന്നെ ആരും വഴങ്ങി കൊടുക്കാത്തതാണ് ബലാത്സംഗത്തിന് കാരണം; പ്രസിഡന്റ്

നാട്ടിൽ സുന്ദരികള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗം അവസാനിക്കില്ല; ആദ്യ ശ്രമത്തില്‍ തന്നെ ആരും വഴങ്ങി കൊടുക്കാത്തതാണ് ബലാത്സംഗത്തിന് കാരണം; പ്രസിഡന്റ്

സുന്ദരികള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗവും ഉണ്ടാകുമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വിവാദ പരാമര്‍ശം. തന്റെ ജന്മ നഗരമായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ...

ആദിവാസി പെൺകുട്ടിയായ ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 59 കാരനായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ആദിവാസി പെൺകുട്ടിയായ ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 59 കാരനായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസ് (59) ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ  പീഡിപ്പിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരം കരമനയിലാണ് സംഭവം. കല്ല്യാണം വിളിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ...

കൊല്ലത്ത് നടുറോഡില്‍ ഒമ്പത് വയസ്സുകാരിക്ക് നേരെ പീഡനശ്രമം

കൊല്ലത്ത് നടുറോഡില്‍ ഒമ്പത് വയസ്സുകാരിക്ക് നേരെ പീഡനശ്രമം

ശാസ്താംകോട്ടയില്‍ ഒമ്ബത് വയസുകാരിയെ നടുറോഡില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ നാട്ടുകാര്‍ പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു. ശാസ്താംകോട്ട സ്വദേശി ബെന്‍സനാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ...

Latest News