ശാസ്താംകോട്ടയില്‍ ഒമ്ബത് വയസുകാരിയെ നടുറോഡില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിയെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ശാസ്താംകോട്ട സ്വദേശി ബെന്‍സനാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Also Read: ഇതാവണം, ഇങ്ങനെയാവണം പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക