RATION DISTRIBUTION

ഡിജിറ്റൽ പണമിടപാട്; റേഷൻ കടകളിൽ ക്യുആർ കോഡ് സംവിധാനം ഉടൻ

മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിയിരിക്കുന്നത്. ഇ പോസ് മെഷീന്‍ ...

റേഷൻ മസ്റ്ററിങ്ങിന് പുതിയ സെർവർ വാങ്ങാൻ തീരുമാനം; 3.54 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

സംസ്ഥാനത്ത് ഇ പോസ് മെഷീൻ വീണ്ടും തകരാറിലായി; റേഷൻ വിതരണം വീണ്ടും തടസ്സപ്പെട്ടു

സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്നാണ് സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും മുടങ്ങിയത്. ഇ പോസ് മെഷീനിലെ സെർവറിൽ ഉണ്ടായ ...

റേഷൻ വ്യാപാരികൾക്ക് 1000 രൂപ ഓണറേറിയം ലഭിക്കും

സംസ്ഥാനത്ത് റേഷൻ വിതരണം ബുധനാഴ്ച പുനരാരംഭിക്കും; ട്രാൻസ്പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു

റേഷൻ ട്രാൻസ്പോർട്ട് കരാറുകാർ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയെ തുടർന്ന് നവംബർ മാസത്തെ കുടിശ്ശിക അനുവദിച്ചതിനെത്തുടർന്നാണ് റേഷൻ ...

ഇ പോസ് മെഷീൻ വീണ്ടും തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി

ഇ പോസ് മെഷീൻ വീണ്ടും തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി

ഇ പോസ്റ്റ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇന്ന് രാവിലെ മുതൽ സംസ്ഥാനത്ത് ഇ പോസ് മെഷീന്റെ തകരാറിനെ തുടർന്ന് റേഷൻ ...

ഡിജിറ്റൽ പണമിടപാട്; റേഷൻ കടകളിൽ ക്യുആർ കോഡ് സംവിധാനം ഉടൻ

സംസ്ഥാനത്തുടനീളം പണിമുടക്കി ഇ പോസ് മെഷീനുകൾ; റേഷൻ വിതരണം പൂർണമായും തടസ്സപ്പെട്ടു

സംസ്ഥാനത്തുടനീളം ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് റേഷൻ വിതരണം തടസ്സപ്പെട്ടു. ആധാര്‍ ഓതന്റിഫിക്കേഷൻ അടക്കം പരാജയപ്പെട്ടതോടെ ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തെ റേഷൻകടകളിൽ റേഷൻ വിതരണം ...

ഡിജിറ്റൽ പണമിടപാട്; റേഷൻ കടകളിൽ ക്യുആർ കോഡ് സംവിധാനം ഉടൻ

ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ രണ്ടുവരെ നീട്ടി

തിരുവനന്തപുരം: ആധാർ ഓതന്റിക്കേഷനിലുണ്ടായ തകരാറുകാരണം ഇന്ന് നാലു മണി മുതൽ റേഷൻ വിതരണത്തിൽ തടസം നേരിട്ടിരുന്നു. പ്രശ്നം ഭാഗീകമായി പരിഹരിച്ചിരുന്നെങ്കിലും വിതരണത്തിൽ വേഗതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തിൽ ഒക്ടോബർ ...

സംസ്ഥാനത്ത് റേഷന്‍ വിതരണം ഇനി രണ്ട് ഘട്ടമായി

സംസ്ഥാനത്ത് റേഷന്‍ വിതരണം ഇനി രണ്ട് ഘട്ടമായി

ആലപ്പുഴ: സംസ്ഥാനത്ത് ഇനി രണ്ട് ഘട്ടമായിട്ടായിരിക്കും വിവിധ വിഭാഗങ്ങള്‍ക്ക് റേഷന്‍ വിതരണം നടത്തുക. സര്‍ക്കാരിന്റെ റേഷന്‍ വിതരണ രീതിയുടെ പരിഷ്‌കാരത്തിന്റെ ഭാഗമായിട്ടാണിത്. മുന്‍ഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) ...

ഡിജിറ്റൽ പണമിടപാട്; റേഷൻ കടകളിൽ ക്യുആർ കോഡ് സംവിധാനം ഉടൻ

സംസ്ഥാനത്തെ റേഷന്‍ വിതരണ രീതി പരിഷ്‌കരിച്ചു; ഇനി മുതൽ റേഷന്‍ വിതരണം രണ്ടുഘട്ടമായി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻവിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. വിവിധ വിഭാഗങ്ങൾക്ക് രണ്ടുഘട്ടമായിട്ടായിരിക്കും ഇനി മുതൽ റേഷൻ നൽകുക. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു ...

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം: 7 ജില്ലകളില്‍ ഉച്ചവരെ, മറ്റ് ജില്ലകളില്‍ ഉച്ചയ്‌ക്ക് ശേഷം

സംസ്ഥാനത്ത് റേഷന്‍ വിതരണം  സുഗമമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ . എന്നാല്‍ ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരി വിതരണത്തിന് ...

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ്; കേരളത്തിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു

ഡേറ്റ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി

ഡേറ്റ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങിയിരുന്നു. സെര്‍വറിലെ ...

Latest News