RATION SHOP KERALA

സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി

സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നലെ പൂർത്തിയായി. ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5.46 ...

ചങ്ങരംകുളത്ത് റേഷന്‍ കടയില്‍ നിന്ന് ഓണക്കിറ്റ് മോഷണം പോയി, പ്രദേശത്ത് സിസിടിവി പരിശോധിക്കുമെന്ന് വാർത്തയായപ്പോൾ കിറ്റ് തിരിച്ചെത്തി !  

ഓണക്കിറ്റ്; കിറ്റ് കിട്ടാത്തവർക്ക് നാളെ മുതൽ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ഇനിയും ബാക്കിയുള്ളത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം ഇനി റേഷൻ കടകൾ തുറക്കുന്ന നാളെ ആരംഭിക്കും. പുതുപ്പള്ളി ...

ഇന്ന് ഉത്രാടം; റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും

ഇന്ന് ഉത്രാടം; റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും

ഓണത്തോട് അനുബന്ധിച്ച് തിരുവോണ ദിവസമായ ഓഗസ്റ്റ് 31നും സെപ്റ്റംബർ 1നും റേഷൻ കടകൾ അവധിയായിരിക്കും. അതിനാൽ ഉത്രാട ദിനമായ ഇന്ന് (30-08-2020) ഞായറാഴ്ച റേഷൻ കടകൾ തുറന്ന് ...

ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റും

ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റും

ശര്‍ക്കരകളില്‍ നിന്നും വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റും. നടുവണ്ണൂരിലും പൂവാട്ടു പറമ്പിലുമാണ് ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ പാക്കറ്റ് ലഭിച്ചത്. ...

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

സംസ്ഥാനത്തെ റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരക വിഷാംശം ഉള്ളതായി റിപ്പോർട്ട്; ഉപഭോക്താക്കളും റേഷൻ വ്യാപാരികളും നൽകിയ പരാതിയിൽ അന്വേഷണത്തിന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരക വിഷാംശം ഉള്ളതായി റിപ്പോർട്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വിലകുറഞ്ഞ അരി പോളിഷ് ചെയ്തും റെഡ് ഓക്‌സൈഡ് ചേർത്തും മട്ട അരി (സിഎംആർ) ...

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും

അതിഥി തൊഴിലാളികള്‍ക്ക് ഇനി മുതല്‍ റേഷന്‍ കടകളിലൂടെ റേഷന്‍ വാങ്ങാൻ അനുമതി

തിരുവനതപുരം: അതിഥി തൊഴിലാളികള്‍ക്ക് ഇനി കേരളത്തിലെ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ കൈപ്പറ്റാം. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം. ആന്ധ്രപ്രദേശ്, ബീഹാര്‍, ...

Latest News