REJANIKANTH

‘രജനികാന്ത് സൂപ്പര്‍താരമാണ്  അദ്ദേഹത്തെ എത്രയോ ഉയരത്തിലാണ്  കണ്ടത്…  എന്നാല്‍ ഇപ്പോൾ അദ്ദേഹം വെറും സീറോയായി’; രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി  റോജ

‘രജനികാന്ത് സൂപ്പര്‍താരമാണ് അദ്ദേഹത്തെ എത്രയോ ഉയരത്തിലാണ് കണ്ടത്… എന്നാല്‍ ഇപ്പോൾ അദ്ദേഹം വെറും സീറോയായി’; രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി റോജ

രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തെലുങ്ക് സിനിമ താരവും ആന്ധ്രപ്രദേശ് മന്ത്രിയുമായ റോജ. തെലുങ്ക് ജനതയുടെ മനസില്‍ രജനി വളരെ ഉന്നതിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും സീറോയായി എന്ന് റോജ ...

രജനികാന്തും  മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ‘ജയിലര്‍’,  സൗഹൃദം പുതുക്കി താരങ്ങൾ

രജനികാന്തും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ‘ജയിലര്‍’, സൗഹൃദം പുതുക്കി താരങ്ങൾ

രജനീകാന്തും മോഹന്‍ലാലും  ഒരുമിച്ചെത്തുന്നു.  രജനീകാന്തിനെ ടൈറ്റില്‍ കഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തുക. ഇപ്പോഴിതാ ഇരുവരും ഒറ്റ ഫ്രെയ്മില്‍ നില്‍ക്കുന്ന ഒരു ...

ഇരുപത്തിയൊന്ന്   വർഷങ്ങൾക്ക് ശേഷം രജനികാന്തും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു

ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം രജനികാന്തും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു

സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത് ഒരു രജനികാന്ത് ചിത്രം ചെയ്യുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'തലൈവര്‍ 170' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ഇപ്പോള്‍. അരവിന്ദ് സ്വാമി ചിത്രത്തില്‍ ...

വിജയകാന്തിന് വേഗത്തില്‍ സുഖംപ്രാപിക്കട്ടെ, മുന്‍പത്തേതുപോലെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്ന്  രജനി കാന്ത്

വിജയകാന്തിന് വേഗത്തില്‍ സുഖംപ്രാപിക്കട്ടെ, മുന്‍പത്തേതുപോലെ ക്യാപ്റ്റനായി ഗര്‍ജിക്കട്ടെയെന്ന് രജനി കാന്ത്

പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും ഡിഎംഡികെ പാര്‍ട്ടി പ്രസിഡന്‍റുമായ വിജയകാന്തിന് രോഗസൌഖ്യം ആശംസിച്ച് രജനീകാന്ത് . പ്രിയ സുഹൃത്ത് വിജയകാന്തിന് വേഗത്തില്‍ രോഗസൌഖ്യം ഉണ്ടാവട്ടെയെന്നും ...

ക​ര്‍​ഫ്യൂ​വി​നി​ട​യി​ലും​ ​ രജനികാന്തിന്‍റെ ​അണ്ണാത്തെയ്‌ക്ക് രാത്രി​യി​ലും ചി​ത്രീകരണാനുമതി​

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്കു മടങ്ങി

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ നിന്നു മടങ്ങിയത്.വീട്ടില്‍ തിരിച്ചെത്തിയതായി ഞായറാഴ്ച ...

യുഎസിലെ വെസ്റ്റ് വെർജീനിയയിൽ നിന്നുള്ള ആരാധകരുമായി രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു

യുഎസിലെ വെസ്റ്റ് വെർജീനിയയിൽ നിന്നുള്ള ആരാധകരുമായി രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു

സൂപ്പർ സ്റ്റാർ രജനീകാന്ത് ഇപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം യുഎസിലാണ്. യുഎസിലെ വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള ആരാധകരുമൊത്തുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു. യുഎസിലെ മയോ ക്ലിനിക്കിൽ ...

പത്ത് പതിനഞ്ച് മണിയോര്‍ഡറുകളാണ് രജനികാന്തിന്റെ പേരില്‍ വന്നിരുന്നത്; പഠനക്കാലത്തെ രജനിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

പത്ത് പതിനഞ്ച് മണിയോര്‍ഡറുകളാണ് രജനികാന്തിന്റെ പേരില്‍ വന്നിരുന്നത്; പഠനക്കാലത്തെ രജനിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍

കൊച്ചി: മലയാള സിനിമയുടെ തുടക്കകാലത്ത് കോടമ്പാക്കത്ത് സിനിമയെപ്പറ്റിയും അഭിനയത്തെപ്പറ്റിയും കൂടുതല്‍ പഠിക്കാനായി നിരവധി പേര്‍ കേരളത്തില്‍ നിന്ന് വണ്ടി കയറിയിരുന്നു. ഇന്നത്തെ സൂപ്പര്‍ താരങ്ങളില്‍ പലരും കോടമ്പാക്കത്തെ ...

എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് 50 ലക്ഷം കൈമാറി

എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് 50 ലക്ഷം കൈമാറി

കോവിഡ് പ്രതിസന്ധിയില്‍ നിരവധി താരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി . ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഈ യജ്ഞത്തില്‍ കൈകോര്‍ക്കുകയാണ്. തമിഴ്നാട് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ എം ...

ക​ര്‍​ഫ്യൂ​വി​നി​ട​യി​ലും​ ​ രജനികാന്തിന്‍റെ ​അണ്ണാത്തെയ്‌ക്ക് രാത്രി​യി​ലും ചി​ത്രീകരണാനുമതി​

ക​ര്‍​ഫ്യൂ​വി​നി​ട​യി​ലും​ ​ രജനികാന്തിന്‍റെ ​അണ്ണാത്തെയ്‌ക്ക് രാത്രി​യി​ലും ചി​ത്രീകരണാനുമതി​

ര​ജ​നി കാന്ത് ​ ​ചി​ത്രമായ​ ​അ​ണ്ണാ​ത്തെ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ഹൈ​ദ​രാ​ബാ​ദി​ല്‍​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ര്‍​ഫ്യൂ​വി​നി​ട​യി​ലും​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ലും​ ​ചി​ത്രീ​ക​ര​ണം​ ​ന​ട​ത്തു​വാ​നാ​യി​ ​തെ​ലു​ങ്കാന സ​ര്‍​ക്കാ​രി​നെ​ ​അ​ണി​യ​റ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.​ ​ അ​തി​നു​ള്ള​ ...

തലൈവര്‍ ഇല്ല: രജനി മക്കള്‍ മണ്‍ട്രത്തിന്റെ നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നു

തലൈവര്‍ ഇല്ല: രജനി മക്കള്‍ മണ്‍ട്രത്തിന്റെ നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് തലൈവര്‍ രജനീകാന്ത് പ്രഖ്യാപിച്ചതോടെ രജനി മക്കള്‍ മണ്‍ട്രത്തിന്റെ നാല് സംസ്ഥാന ഭാരവാഹികള്‍ ഡിഎംകെയില്‍ ചേര്‍ന്നു. തൂത്തുക്കുടി, രാമനാഥപുരം, തേനി, കൃഷ്ണഗിരി ജില്ലകളിലെ സെക്രട്ടറിമാരാണ് രാഷ്ട്രീയ ...

തലൈവർക്ക് ഇന്ന് 68 ആം പിറന്നാൾ; ആശംസകളർപ്പിച്ച് സിനിമാലോകം; പിറന്നാൾ സമ്മാനമായി പേട്ടയുടെ ടീസറും

”തലൈവരേ, നിങ്ങള്‍ ഞങ്ങളെ നിരാശരാക്കിക്കളഞ്ഞു, ഹൃദയം നുറുക്കിക്കളഞ്ഞു”; രജനീകാന്തിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി ആരാധകര്‍ (വീഡിയോ)

രാഷ്ട്രീയ പ്രവേശമില്ലെന്ന് പ്രഖ്യാപിച്ച രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശരായ ആരാധകര്‍ തെരുവില്‍ പ്രതിഷേധവുമായി രംഗത്ത്. രജനീകാന്തിന്റെ തീരുമാനം അംഗീകരിക്കാന്‍ സാധിക്കാത്ത ആരാധകര്‍ താരത്തിന്റെ ചെന്നൈയിലെ വസതിക്ക് മുന്നിലാണ് പ്രതിഷേധിച്ചത്. ...

‘വിഷമിച്ചാണ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്, പിന്നാലെ രജനിസര്‍ ഫോണില്‍ വിളിച്ചു ക്ഷമിക്കണം എന്നു പറഞ്ഞു’; അനുഭവം പങ്കുവെച്ച് മംമ്ത

‘വിഷമിച്ചാണ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്, പിന്നാലെ രജനിസര്‍ ഫോണില്‍ വിളിച്ചു ക്ഷമിക്കണം എന്നു പറഞ്ഞു’; അനുഭവം പങ്കുവെച്ച് മംമ്ത

മലയാളികളുടെ പ്രിയനടിയാണ് മംമ്ത മോഹൻദാസ്. 2020ന്റെ അവസാനത്തില്‍ നിര്‍മാണമേഖലയിലേക്കും മംമ്ത ചുവടുവെച്ചു.മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മംമ്ത. രജനികാന്ത് നായകനായ കുചേലന്‍ എന്ന ...

‘മുരളീ, നിനക്ക് ഒന്നും സംഭവിക്കില്ല കണ്ണാ, ധൈര്യമായിരിക്ക്. ഞാൻ നിനക്കായി പ്രാർഥിക്കുന്നുണ്ട്; കോവിഡ് ബാധിതനായി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ആരാധകന് ആശംസ വാക്കുകളുമായി സൂപ്പർതാരം രജനീകാന്ത്

‘മുരളീ, നിനക്ക് ഒന്നും സംഭവിക്കില്ല കണ്ണാ, ധൈര്യമായിരിക്ക്. ഞാൻ നിനക്കായി പ്രാർഥിക്കുന്നുണ്ട്; കോവിഡ് ബാധിതനായി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ആരാധകന് ആശംസ വാക്കുകളുമായി സൂപ്പർതാരം രജനീകാന്ത്

കോവിഡ് ബാധിതനായി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ആരാധകന് ആശംസ വാക്കുകളുമായി സൂപ്പർതാരം രജനീകാന്ത്. മുരളീ എന്ന ആരാധകനെ തേടിയാണ് രജനീകാന്തിന്റെ ഓഡിയോ സന്ദേശം എത്തിയത്. ഒന്നും സംഭവിക്കില്ലെന്നും ...

‘എന്റെ കാൽ പിടിക്കാനാവില്ലെന്ന് രജനീകാന്ത് പറഞ്ഞു, അതിന് ശേഷം നിരവധി ഭീഷണി സന്ദേശങ്ങൾ വന്നു’; തുറന്നു പറഞ്ഞ് ശോഭന

‘എന്റെ കാൽ പിടിക്കാനാവില്ലെന്ന് രജനീകാന്ത് പറഞ്ഞു, അതിന് ശേഷം നിരവധി ഭീഷണി സന്ദേശങ്ങൾ വന്നു’; തുറന്നു പറഞ്ഞ് ശോഭന

തെന്നിന്ത്യൻ സിനിമപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശോഭന. നീണ്ടനാൾ സിനിമയിൽ നിന്ന് വിട്ടുനിന്നിട്ടും താരത്തിനും ആരാധകർക്ക് കുറവൊന്നുമില്ല. തമിഴിലേയും മലയാളത്തിലേയും സൂപ്പർ സംവിധായകർക്കും നായകർക്കുമൊപ്പം ശോഭന അഭിനയിച്ചിട്ടുണ്ട്. ...

Latest News