RIMITOMI

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഗായിക റിമി ടോമിയുടെ പുത്തൻ ചിത്രങ്ങൾ; കമന്റുകളുമായി ആരാധകർ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഗായിക റിമി ടോമിയുടെ പുത്തൻ ചിത്രങ്ങൾ; കമന്റുകളുമായി ആരാധകർ

അഭിനേത്രി, അവതാരക, ഗായിക എന്നീ നിലകളിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് റിമി ടോമി. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സ്വതസിദ്ധമായ സംഭാഷണ ശൈലി കൊണ്ട് ആളുകളെ ...

മലയാളിയുടെ പ്രിയ ഗായിക റിമിടോമിക്ക് ഇന്ന് പിറന്നാൾ; പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും

മലയാളിയുടെ പ്രിയ ഗായിക റിമിടോമിക്ക് ഇന്ന് പിറന്നാൾ; പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സുഹൃത്തുക്കളും

ഏറെ ആരാധകരുള്ള ഗായികയാണ് റിമി ടോമി. പാട്ടുപാടുമ്പോൾ റിമിക്കുള്ള എനർജിയും റിമിയുടെ ഡാൻസും എല്ലാം ആരാധകരെ ഇളക്കിമറിക്കാറുണ്ട്. സിനിമ പിന്നണി ഗാനരംഗത്ത് എത്തി വർഷങ്ങൾ പിന്നിടുമ്പോഴും താരത്തിന്റെ ...

‘ഇന്ന് അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’ എന്ന് റിമി

‘ഇന്ന് അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’ എന്ന് റിമി

ഫിറ്റ്‌നസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് ഗായികയും നടിയും അവതാരകയുമായ റിമി ടോമി ഇന്ന്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഫിറ്റ്നസ് സെന്ററുകളും ജിമ്മും എല്ലാം അടച്ചപ്പോഴും തന്റെ വ്യായാമം മുടക്കാതിരിക്കാൻ ...

ഇത്തിരി തടിയുള്ള സ്ത്രീകളാണ് പുരുഷന്മാരുടെ ടേസ്റ്റ്; റിമി ടോമി

ഒരു നിമിഷത്തെ തോന്നലിൽ ജീവിതം അവസാനിപ്പിക്കരുത്. അത് നമ്മൾ മാത്രം വിചാരിച്ചാലേ നടക്കൂ, നമ്മൾ മാത്രം. വെറുതെയിരിക്കൽ ഒഴിവാക്കിയാൽ തന്നെ പകുതി നിരാശ മാറും. ഇത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. ഒരുപാട് പേർ വിഷാദ രോഗികളാണെന്ന് റിമി ടോമി

ഒരു നിമിഷത്തെ തോന്നലിൽ എല്ലാം അവസാനിപ്പിക്കാൻ ഒരിക്കലും തീരുമാനിക്കരുത് എന്ന് ഗായികയും നടിയുമായ റിമി ടോമി. ഇനി വരാനുള്ള നല്ല ദിവസങ്ങൾക്കായി കാത്തിരിക്കാം. ആത്മഹത്യ ചെയ്യാനുള്ള അവസ്ഥ ...

ഇത്തിരി തടിയുള്ള സ്ത്രീകളാണ് പുരുഷന്മാരുടെ ടേസ്റ്റ്; റിമി ടോമി

എന്താണ് മനസ്സിൽ തോന്നുന്നതെന്ന് എഴുതിവയ്‌ക്കുക, കുടുംബാംഗങ്ങളുമായി സംസാരിക്കുക, വ്യായാമം ചെയ്യുക..സ്ട്രെസ്സ് കുറയ്‌ക്കാനുള്ള 15 വഴികളുമായി റിമി

കോവിഡ് 19ന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും വീണ്ടുമൊരു ലോക്ക്ഡൗൺ കാലത്തെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തതോടെ ആളുകളുടെ മാനസിക സമ്മർദ്ദം ഏറുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചും നല്ല ...

എന്റെ പ്രിയപ്പെട്ട നാത്തൂന്‍, നീ എനിക്ക് സംസാരിക്കാന്‍ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണെന്ന് റിമി

എന്റെ പ്രിയപ്പെട്ട നാത്തൂന്‍, നീ എനിക്ക് സംസാരിക്കാന്‍ കഴിയുന്ന, എന്നെ മനസിലാക്കുന്ന ഒരാളാണെന്ന് റിമി

മലയാളികളുടെ പ്രിയപ്പെട്ട നടിയായ മുക്തയും ഗായിക റിമി ടോമിയും നാത്തൂന്മാരാണ്. സഹോദരന്റെ ഭാര്യ മാത്രമല്ല റിമിക്ക് മുക്ത. നല്ലൊരു സുഹൃത്തു കൂടിയാണ്. ഇപ്പോള്‍ മുക്തയ്ക്ക് ഒപ്പമുള്ള മനോഹരമായ ...

നിങ്ങളും യോഗ ചെയ്യാന്‍ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാന്‍ നിങ്ങള്‍ക്കും സാധിക്കുമെന്ന് റിമി

നിങ്ങളും യോഗ ചെയ്യാന്‍ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാന്‍ നിങ്ങള്‍ക്കും സാധിക്കുമെന്ന് റിമി

'യോഗ, അത് ഒരു പ്രകടനമല്ല, ജീവിതശൈലിയാണ്.” റിമി ടോമി. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളുമായാണ് ഇത്തവണ ഗായികയും അവതാരകയുമായ റിമി ടോമി സമൂഹമാധ്യമത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിനൊപ്പം താരം പങ്കുവച്ച കുറിപ്പും ...

ലെഹങ്കയും ബ്ലൗസുമണിഞ്ഞ്  പാവക്കുട്ടിയെ പോലെ റിമി

ലെഹങ്കയും ബ്ലൗസുമണിഞ്ഞ്  പാവക്കുട്ടിയെ പോലെ റിമി

ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ റിമി മെലിയാനും ശരീരസൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ്. ഫിറ്റ്നസ്സ് വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം റിമി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതിമനോഹരമായ ...

ഇത്തിരി തടിയുള്ള സ്ത്രീകളാണ് പുരുഷന്മാരുടെ ടേസ്റ്റ്; റിമി ടോമി

പ്രണയത്തെ കുറിച്ച് മനസ് തുറന്ന് റിമി ടോമി

തന്റെ ഉള്ളില്‍ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞ് ​ഗായിക റിമി ടോമി. സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് റിമി തന്റെ പഴയ പ്രണയത്തെ പറ്റി ...

കറുത്ത സാരിയും സ്ലീവ് ലസ് ബ്ലൗസും ധരിച്ചു സുന്ദരിയായി റിമിടോമി

കറുത്ത സാരിയും സ്ലീവ് ലസ് ബ്ലൗസും ധരിച്ചു സുന്ദരിയായി റിമിടോമി

മലയാളികളുടെ പ്രിയങ്കരിയാണ് പാട്ടുകാരിയും അവതാരകയുമായ റിമി ടോമി. കുറച്ചു നാളായി തന്റെ ഫിറ്റ്നസിലും കാര്യമായി റിമി ശ്രദ്ധിക്കുന്നുണ്ട്. ശരീരഭാരം കുറഞ്ഞതോടെ വ്യത്യസ്തമായ വേഷങ്ങളില്‍ എത്തി താരം ആരാധകരെ ...