SABARIMALA NEWS

ആചാരലംഘനമുണ്ടായാല്‍ നട അടയ്‌ക്കും; നിലപാടിലുറച്ച്‌ തന്ത്രി കണ്ഠരര് രാജീവര്

ആചാരലംഘനമുണ്ടായാല്‍ നട അടയ്‌ക്കും; നിലപാടിലുറച്ച്‌ തന്ത്രി കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ച്‌ തന്ത്രി കണ്ഠരര് രാജീവര്. ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. ആ ചുമതല ഞാൻ നിറവേറ്റുക തന്നെ ചെയ്യും. എന്റെ ...

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്ബയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം. ശരണം ...

സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി

സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി

പത്തനംതിട്ട: ശബരിമല നട തുറക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്ത് 50 വയസ്സിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി.  സ്ത്രീകള്‍ എത്തുന്ന സാഹചര്യത്തില്‍ അവരെ നിയന്ത്രിക്കുന്നതിന് ...

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല; വനിതാ പോലീസ് സംഘം സന്നിധാനത്ത്

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല; വനിതാ പോലീസ് സംഘം സന്നിധാനത്ത്

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ...

ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പ് തടസ്സം നില്‍ക്കുന്നു ; ഇത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കം; വനം വകുപ്പിനെതിരെ ആഞ്ഞടിച്ച്‌ എ. പത്മകുമാര്‍

ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പ് തടസ്സം നില്‍ക്കുന്നു ; ഇത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കം; വനം വകുപ്പിനെതിരെ ആഞ്ഞടിച്ച്‌ എ. പത്മകുമാര്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പ് തടസ്സം നില്‍ക്കുന്ന നിലപാടാണെന്നും ഇത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണെന്നും ആഞ്ഞടിച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഈ ...

ശബരിമലയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ

പത്തനംതിട്ട; ശബരിമലയില്‍ നാളെ രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറാം തീയതി രാത്രിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിലയ്ക്കല്‍,പമ്ബ,ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ബാധകമാകുന്നത്. വാഹനങ്ങൾക്ക് കർശന നിയന്ത്രണം ...

ശബരിമല പ്രതിഷേധത്തില്‍ അക്രമം നടത്തിയ സ്ത്രീകള്‍ക്കെതിരെ കേസെടുത്തു; കേസെടുത്തത് വാഹനങ്ങള്‍ തടയുകയും യുവതികളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെ

ശബരിമല പ്രതിഷേധത്തില്‍ അക്രമം നടത്തിയ സ്ത്രീകള്‍ക്കെതിരെ കേസെടുത്തു; കേസെടുത്തത് വാഹനങ്ങള്‍ തടയുകയും യുവതികളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെ

ശബരിമല പ്രതിഷേധത്തില്‍ അക്രമം നടത്തിയ സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തത് വാഹനങ്ങള്‍ തടയുകയും യുവതികളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെ. എന്നാല്‍ ഇവര്‍ അറസ്റ്റ് ഭയന്ന് ഒളിവിലെന്നാണ് സൂചന. ഇന്ന് ...

പ്രതിഷേധങ്ങള്‍ക്കിടെ ശബരിമല നട ഇന്ന് അടക്കും

പ്രതിഷേധങ്ങള്‍ക്കിടെ ശബരിമല നട ഇന്ന് അടക്കും

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയും പ്രതിഷേധങ്ങളും നിലനില്‍ക്കെ തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട ഇന്ന് അടക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യ ...

ശബരിമല നടപ്പന്തലിൽ സ്ത്രീയുടെ പ്രായം സംശയിച്ച് പ്രതിഷേധം

ശബരിമല നടപ്പന്തലിൽ സ്ത്രീക്കെതിരെ പ്രതിഷേധം. 50 വയസ്സിൽ താഴെയാണെന്ന സംശയത്തിലാണ് പ്രതിഷേധം. ഇരുമുടിക്കെട്ടുമായെത്തിയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ലതയെ തടയാന്‍ ഭക്തര്‍ ശ്രമിച്ചു. അതേസമയം, തനിക്ക് അന്പതു ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ...

ശബരിമല നട അടക്കുന്നതുവരെ നിരോധനാജ്ഞ തുടരും

പത്തനംതിട്ട: പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ശബരിമല നട അടക്കുന്നതുവരെ നിരോധനാജ്ഞ തുടരും. ഇലവുങ്കൽ മുതൽ സന്നിധാനം വരെയാണ് നിരോധനാജ്ഞ. https://youtu.be/HWX33_E1UT0

Page 2 of 2 1 2

Latest News