SABARIMALA NEWS

ശബരിമല തീര്‍ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളം; വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

ശബരിമലപാതകളിൽ തിരക്ക് തുടരുന്നു; ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും രാവിലെ പത്ത് മണിക്ക് ...

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമല തീർഥാടനത്തിനെത്തുന്നവർക്ക് ഇനി മുതൽ എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ; ‘അയ്യൻ’ ആപ്പ് പുറത്തിറക്കി

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് വേണ്ടി 'അയ്യൻ' മൊബൈൽ ആപ്പ് ഒരുങ്ങി. ആപ്ലിക്കേഷന്റെ പ്രകാശനം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു. ...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കിൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു കൊള്ളാൻ എഡിജിപി എംആർ അജിത്കുമാർ

പത്തനംതിട്ട: ശബരിമലയിലെ പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കിൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു കൊള്ളാൻ എഡിജിപി എംആർ അജിത്കുമാർ. ഇന്ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷയിൽ ചേർന്ന അവലോകന യോഗത്തിലാണ് എഡിജിപി ...

രാവിലെ ഉപ്പുമാവ്, ഉച്ചയ്‌ക്ക് ഊണ്, വൈകിട്ട് കഞ്ഞി, ഉപ്പുമാവ്, ചപ്പാത്തി; ഭക്തർക്ക് അന്നദാനത്തിന്റെ മഹത്വവുമായി അയ്യപ്പ സേവാസംഘം; സേവനത്തിന് ഒ‍ൻപത് വിദഗ്ധ ഡോക്ടർമാർ

രാവിലെ ഉപ്പുമാവ്, ഉച്ചയ്‌ക്ക് ഊണ്, വൈകിട്ട് കഞ്ഞി, ഉപ്പുമാവ്, ചപ്പാത്തി; ഭക്തർക്ക് അന്നദാനത്തിന്റെ മഹത്വവുമായി അയ്യപ്പ സേവാസംഘം; സേവനത്തിന് ഒ‍ൻപത് വിദഗ്ധ ഡോക്ടർമാർ

ശബരിമല: ഭക്തർക്ക് അന്നദാനത്തിന്റെ മഹത്വവുമായി അയ്യപ്പ സേവാസംഘം. പുലർച്ചെ 6ന് തുടങ്ങുന്ന അന്നദാനം അത്താഴ പൂജ കഴിഞ്ഞു രാത്രി 11ന് നട അടച്ചു കഴിയും വരെ ഒരുപോലെ ...

വ്രതനിഷ്‌ഠയുടെ നിറവിൽ മനസ്സും ശരീരവും; ഭഗവാനൊപ്പം ഭക്‌തനും സ്വാമിയായി മാറുന്ന മണ്ഡലകാലത്തിന് തുടക്കം

വ്രതനിഷ്‌ഠയുടെ നിറവിൽ മനസ്സും ശരീരവും. ഭഗവാനൊപ്പം ഭക്‌തനും സ്വാമിയായി മാറുന്ന മണ്ഡലകാലത്തിന് തുടക്കം. എല്ലാ പ്രതിസന്ധികളെയും ശരണമന്ത്രം കൊണ്ട് മറികടക്കാമെന്ന് ഉറച്ച് സത്യം, അഹിംസ, അസ്‌തേയം, ബ്രഹ്‌മചര്യം, ...

 ശരണം വിളികളുമായി മണ്ഡലകാലം എത്തി; അയ്യപ്പദർശനത്തിന്റെ പുണ്യം നുകരാൻ ഭക്തലക്ഷങ്ങൾ മലകയറി സന്നിധാനത്തേക്ക് എത്തും

നവാക്ഷരി മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യ ദിനങ്ങള്‍, മണ്ഡലകാലത്ത് ഈ അനുഷ്ഠാനങ്ങള്‍ പാലിക്കണം

നവാക്ഷരി മന്ത്രത്തിന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പുണ്യ ദിനങ്ങളാണ് ഓരോ മണ്ഡലകാലവും നാല്പത്തൊന്നു ദിവസത്തെ വ്രതവും അതിനോടനുബന്ധിച്ചു നടത്തുന്ന ആചാരാനുഷ്ഠാനങ്ങളും മണ്ഡലകാലത്തിന്റെ മാത്രം പ്രത്യേകതയാണ്. കലിയുഗവരദനായ ശ്രീ ...

 ശരണം വിളികളുമായി മണ്ഡലകാലം എത്തി; അയ്യപ്പദർശനത്തിന്റെ പുണ്യം നുകരാൻ ഭക്തലക്ഷങ്ങൾ മലകയറി സന്നിധാനത്തേക്ക് എത്തും

ശബരിമല: ശരണം വിളികളുമായി മണ്ഡലകാലം എത്തി.  അയ്യപ്പദർശനത്തിന്റെ പുണ്യം നുകരാൻ ഭക്തലക്ഷങ്ങൾ മലകയറി സന്നിധാനത്തേക്ക് എത്തും. കഴിഞ്ഞ ദിവസങ്ങളിൽ മടിച്ചുനിന്ന തീർഥാടന ഒരുക്കങ്ങൾ ഇപ്പോൾ സജീവമാണ്. സ്പെഷൽ ഡ്യൂട്ടിക്കു ...

ബിജെപി ഉള്ളിടത്തോളം കേരളത്തിന്റെ പാരമ്പര്യം നശിപ്പിക്കാന്‍ കഴിയില്ല ; നരേന്ദ്ര മോദി

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും

ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

മേടമാസവിഷു പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും

തിരുവനന്തപുരം: മേടമാസവിഷു പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ...

45 സ്ത്രീകള്‍ നാളെ ശബരിമല ദർശനം നടത്തും

മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും

ശബരിമല: ഉത്സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറക്കുക. ...

ശബരിമല നടയടക്കല്‍; തന്ത്രി വിളിച്ചുവെന്ന് ശ്രീധരന്‍ പിള്ള കോടതിയില്‍

ശബരിമലയില്‍ 51 യുവതികള്‍ കയറി എന്നന്ത് നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണ; ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പരാജയപ്പെട്ടിടത്ത് വിജയിക്കാനാണ് സര്‍ക്കാര്‍ ...

ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികളെത്തി; പ്രതിഷേധക്കാര്‍ തടഞ്ഞു; അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍

ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികളെത്തി; പ്രതിഷേധക്കാര്‍ തടഞ്ഞു; അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍

ശബരിമല: ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. നീലിമലയില്‍ വച്ചാണ് ശരണം വിളിച്ച്‌ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. കണ്ണൂരില്‍ നിന്നുള്ള രേഷ്മ നിഷാന്ത്, ഷാനിന സജീഷ് ...

ശബരിമല കയറാൻ ആറു യുവതികള്‍ കൊച്ചിയിലെത്തി

മകരവിളക്ക്; ശബരിമലയിൽ ഇന്ന് നിയന്ത്രണം

ശബരിമല: മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് ഇന്ന് നിയന്ത്രണമേർപ്പെടുത്തി. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന കഴിയും വരെ തീർഥാടകരെ പതിനെട്ടാംപടി കയറാൻ ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും; സന്നിധാനം ഭക്തിസാന്ദ്രം

ശബരിമല: ഭക്തർക്ക് ദർശന സുകൃതത്തിന്റെ പുണ്യവുമായി ഇന്ന് മകരവിളക്ക്. അയ്യപ്പന് മകരസംക്രമ സന്ധ്യയിൽ ചാർത്താനായി പന്തളം കൊട്ടാരത്തിൽ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയിൽ നിന്ന് ദേവസ്വം ...

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

പ്രശ്‌നങ്ങളുണ്ടാക്കാന്‍ താത്പര്യമില്ല; സന്നിധാനത്തെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി സന്നിധാനത്തെത്തിയ വിദേശികള്‍ ദര്‍ശനം നടത്താതെ മടങ്ങി. സ്വീഡനില്‍ നിന്നെത്തിയ മിഖായേല്‍ മൊറോസയും നദേശ ഉസ്‌കോവയുമാണ് ശബരിമല ദര്‍ശനം നടത്താതെ മടങ്ങിയത്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ...

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഇന്നായിരുന്നു നിരോധനാജ്ഞ അവസാനിക്കേണ്ടിയിരുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. ഇലവുങ്കല്‍ ...

ഇന്ധന വില വര്‍ദ്ധിക്കുന്നതിനില്‍ പ്രതിഷേധിച്ച് ഹർത്താൽ: കുട്ടനാട്ടിൽ ജനജീവിതത്തെ സാരമായി ബാധിച്ചു

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; അക്രമം നടത്തിയാല്‍ ഉടൻ അറസ്റ്റെന്ന് ഡിജിപി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്തുമാണ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ...

കനകദുർഗയുടെയും ബിന്ദുവിന്റേയും വീടുകൾക്ക് കനത്ത സുരക്ഷയൊരുക്കി പോലീസ്

ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ പിന്നീട് എവിടെ പോയി??

ശബരിമല: ചരിത്രം കുറിച്ച്‌ ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ എവിടെയെന്നത് ഇപ്പോഴും അജ്ഞാതമാണ്. ഇന്ന് പുലര്‍ച്ചയോടെ സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം കനക ദുര്‍ഗയെയും ബിന്ദുവിനെയും പോലീസ് ...

ശബരിമലയിലെ നിരോധനാജ്ഞ 16വരെ നീട്ടി

ശബരിമലയിലെ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന്

ശബരിമല: ശബരിമലയിലെ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന് ഉച്ചക്ക് 12 മണിക്ക് നടക്കും. പ്രധാന ചടങ്ങായ തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു ...

ശബരിമലയിലെ നിരോധനാജ്ഞ 16വരെ നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ ചൊവ്വാഴ്ച വരെ നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും ...

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും സന്നിധാനത്ത് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും ശബരിമല സന്നിധാനത്ത് നിയന്ത്രണമേര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച്‌ ശ്രീകോവിലിനകത്തെ ചിത്രങ്ങള്‍ വരെ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ...

എച്ച്‌1 എന്‍1 പടരുന്നു; ശബരിമലയില്‍ ജാഗ്രതാനിര്‍ദ്ദേശം

സന്നിധാനത്ത് വീണ്ടും കൂട്ട അറസ്റ്റ്; എണ്‍പതോളം പേര്‍ പോലീസ് കസ്റ്റഡിയില്‍

ശബരിമല: സന്നിധാനത്ത് നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയോടെയാണ് എണ്‍പതോളം അയ്യപ്പന്മാരുടെ സംഘം സന്നിധാനത്ത് ശരണമന്ത്രം ചൊല്ലിയത്. കുട്ടികള്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ...

എച്ച്‌1 എന്‍1 പടരുന്നു; ശബരിമലയില്‍ ജാഗ്രതാനിര്‍ദ്ദേശം

എച്ച്‌1 എന്‍1 പടരുന്നു; ശബരിമലയില്‍ ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളിലും എച്ച്‌1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി കെ.കെ. ശൈലജ നിര്‍ദ്ദേശിച്ചു. തീര്‍ത്ഥാടകരില്‍ കൂടുതലും ഇതര സംസ്ഥാനത്തുള്ളവരാണെന്നുള്ളത് ...

ശബരിമല യുവതീപ്രവേശനം; സര്‍വകക്ഷി യോഗം ഇന്ന‌് നടക്കും

സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ആഴ്ചയില്‍ 2 ദിവസം യുവതികള്‍ക്ക് ദര്‍ശനത്തിനായി മാറ്റിവയ്‌ക്കാം

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രം രണ്ടു ദിവസം മാറ്റിവെക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വേണ്ട നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ കോടതിയില്‍ നല്‍കിയ ...

ശബരിമല കയറാൻ ആറു യുവതികള്‍ കൊച്ചിയിലെത്തി

ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നീട്ടിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ജനുവരി 14 ...

ശബരിമല കയറാൻ ആറു യുവതികള്‍ കൊച്ചിയിലെത്തി

ശബരിമലയില്‍ അറസ്റ്റിലായ 68 പേരെ റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച്‌ ഞാ​യ​റാ​ഴ്ച രാ​ത്രി നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തി​യതിന് പോലീസ് അറസ്റ്റ് ചെയ്തതില്‍ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മുന്‍സിഫ് ...

അയ്യപ്പൻമാരോട് ശബരിമലയിൽ ശരണം വിളിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അതനുവദിക്കാൻ പറ്റില്ല…. പൊലീസിനോട് ഭക്തർ

അയ്യപ്പൻമാരോട് ശബരിമലയിൽ ശരണം വിളിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അതനുവദിക്കാൻ പറ്റില്ല…. പൊലീസിനോട് ഭക്തർ

അയ്യപ്പൻമാരോട് ശബരിമലയിൽ ശരണം വിളിക്കാൻ പാടില്ലെന്ന് പറഞ്ഞാൽ അതനുവദിക്കാൻ പറ്റില്ലെന്ന് ഭക്തർ.... https://youtu.be/6_zLGYqReP8 കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന ശബരിമല സന്നിധാനത്തെ വലിയനടപ്പന്തല്‍ നിരോധനാജ്ഞ ലംഘിച്ച്‌ കൈയേറി നാമജപം ...

സ്‌റ്റേഷന്‍ ജാമ്യം വേണ്ട; ശബരിമലയില്‍ തിരിച്ച്‌ എത്തിക്കണമെന്ന് ശശികല; പുലിവാല് പിടിച്ച്‌ പൊലീസ്

സ്‌റ്റേഷന്‍ ജാമ്യം വേണ്ട; ശബരിമലയില്‍ തിരിച്ച്‌ എത്തിക്കണമെന്ന് ശശികല; പുലിവാല് പിടിച്ച്‌ പൊലീസ്

പത്തനംതിട്ട: സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന പൊലീസ് ഉപാധി അംഗീകരിക്കില്ലെന്ന് പൊലീസിന്റെ കരുതല്‍ തടവിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ശബരിമലയില്‍ തിരികെ എത്തിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ...

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി തൃ​പ്തി ദേ​ശാ​യി കേ​ര​ള​ത്തിലെത്തി; വിമാനത്താവളത്തിൽ പ്രതിഷേധം ശക്തം

എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ; തൃപ്തി ദേശായി

കൊച്ചി: പ്രതിഷേധങ്ങള്‍ കനത്താലും എന്തുവന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് തൃപ്തി ദേശായി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ...

Page 1 of 2 1 2

Latest News