SABARIMALA TEMPLE

മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം: സുരക്ഷയ്‌ക്കായി 1000 പൊലീസുകാരെ അധികമായി നിയോഗിച്ചു; വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തി

മേടമാസ പൂജക്കായി ശബരിമല നട തുറന്നു; വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മുതല്‍

പത്തനംതിട്ട: മേട മാസപൂജകൾക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് ആണ് നട ...

തങ്ക അങ്കി ഘോഷയാത്ര നാളെ ആരംഭിക്കും; ശബരിമലയിൽ മണ്ഡലപൂജ 27ന്

 വിഷു പൂജ; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ക്ഷേത്രം ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് ...

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമല ക്ഷേത്രനട തുറന്നു

പത്തനംതിട്ട: മണ്ഡല മകര വിളക്ക് പൂജയ്ക്കായി ശബരിമലക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ നട തുറന്ന് ദീപം തെളിയിച്ചു. ഇരുമുടിക്കെട്ടെന്തി ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ...

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്

ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്യാൻ അനുവദിക്കണം; ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണവും ഉടൻ നീക്കിയേക്കും.ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് വീണ്ടും ആവശ്യപ്പട്ടിട്ടുണ്ട്. രണ്ട് ...

ശബരിമല; നാല് റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റി

ശബരിമല യുവതി പ്രവേശന വിധി; സംസ്ഥാനം കനത്ത ജാഗ്രതയില്‍; വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന റിവ്യു ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചരണങ്ങള്‍ക്കോ ...

ശബരിമലയിൽ ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം

ശബരിമലയിൽ ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം

ശബരിമല : സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ നടപ്പന്തലില്‍ ശരണം വിളിച്ച അയ്യപ്പന്മാരെ കസ്റ്റഡിയിലെടുക്കാനാണ് ശ്രമം. നൂറുകണക്കിന് ...

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച വൈകുന്നേ​രം തു​റ​ക്കും. ന​ട തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശബരിമലയിൽ  സുരക്ഷാ ന​ട​പ​ടി​ക​ള്‍ ശക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തി​ര​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​നും ക്രമസമാധാ​ന പാ​ല​ന​ത്തി​നു​മാ​യി വി​ശ​ദ​മാ​യ പദ്ധതിയാ​ണ് ...

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല; വനിതാ പോലീസ് സംഘം സന്നിധാനത്ത്

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല; വനിതാ പോലീസ് സംഘം സന്നിധാനത്ത്

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ...

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ല എന്നുള്ളതിന് തെളിവുകൾ അക്കമിട്ട് പറഞ്ഞ് ലക്ഷ്മി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ല എന്നുള്ളതിന് തെളിവുകൾ അക്കമിട്ട് പറഞ്ഞ് ലക്ഷ്മി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വാദത്തിന്റെ മുനയൊടിക്കുന്ന തെളിവുകൾ അണിനിരത്തി എഴുത്തുകാരി ലക്ഷ്മി രാജീവ്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ എതിർക്കുന്ന എല്ലാവർക്കുമുള്ള ...

Latest News