SAUDI ARABIA

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

ജിദ്ദ: ലോകമൊട്ടുക്കും കൊറോണാ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, വരും നാളുകള്‍ വലിയ വെല്ലുവിളി നിറഞ്ഞാതായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അഭിപ്രായപ്പെട്ടു. രാജ്യത്തെ പതിനെട്ട് ...

സൗദിയിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലി സ്ഥലത്തു മലയാളി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. ജോലി സ്ഥലമായ ജുബൈലില്‍ താമസിച്ചിരുന്ന മുറിയിലാണ് ...

വിനോദ സഞ്ചാര-വാണിജ്യ മേഖലകളുടെ പുനർജീവനത്തിനായി ‘അഹ്‌ലൻ കേരള -2019’

വിനോദ സഞ്ചാര-വാണിജ്യ മേഖലകളുടെ പുനർജീവനത്തിനായി ‘അഹ്‌ലൻ കേരള -2019’

പ്രളയയാനന്തര കേരളത്തിന്റെ വിനോദ സഞ്ചാരം, വാണിജ്യം എന്നീ മേഖലകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ യും സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി യുടെയും ആഭിമുഖ്യത്തിൽ ...

എസ് ബി ഐയുടെ പുതുക്കിയ സ്വർണ്ണ നിക്ഷേപ പദ്ധതിയെക്കുറിച്ചറിയാം; വായിക്കൂ….

സ്വര്‍ണ്ണ ഖനനം; പട്ടികയിൽ ഇടംനേടാൻ സൗദി

ഏറ്റവും ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍  സൗദി അറേബ്യ. ഏറ്റവും വലിയ സ്വര്‍ണ ഉത്പാദകരായ ഇരുപത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

വാഹനാപകടം ; സൗദിയില്‍ മൂന്നു മലയാളികള്‍ മരിച്ചു

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളില്‍ മരിച്ചു. പാലക്കാട് സ്വദേശി ഫിറോസ് ഖാന്‍, മുവാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് ...

സൗദി അറബിയിൽ നഴ്‌സുമാർക്ക് നിയമനം

സൗദി അറബിയിൽ നഴ്‌സുമാർക്ക് നിയമനം

സൗദി അറേബ്യയിലെ അല്‍ -മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നു. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികളെ ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ 28ന് സ്‌കൈപ്പ് മുഖേന ...

മാസപ്പിറവി കണ്ടു; സൗദിയില്‍ ബലിപെരുന്നാള്‍ 21ന്

മാസപ്പിറവി കണ്ടു; സൗദിയില്‍ ബലിപെരുന്നാള്‍ 21ന്

ദുബായ്: സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സൗദിയിൽ ബലിപെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. അറഫ ...

ലോകകപ്പ് ;നൂ​റാം മ​ത്സ​രം ഗോ​ള്‍​നേ​ട്ട​ത്തി​ലൂ​ടെ സ്വന്തമാക്കി സുവാരിസ്

ലോകകപ്പ് ;നൂ​റാം മ​ത്സ​രം ഗോ​ള്‍​നേ​ട്ട​ത്തി​ലൂ​ടെ സ്വന്തമാക്കി സുവാരിസ്

സൗ​ദി അ​റേ​ബ്യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഉ​റു​ഗ്വെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ നൂറാം മത്സരം സ്വന്തമാക്കി. 23-ാം മി​നി​റ്റി​ലാ​യി​രു​ന്നു സു​വാ​ര​സി​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ച ഗോ​ള്‍.ഗ്രൂ​പ്പ് എ​യി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ല്‍​സ​ര​ത്തി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ ...

ലോകകപ്പ്; സൗദിയെ തറപറ്റിച്ചു റഷ്യ

ലോകകപ്പ്; സൗദിയെ തറപറ്റിച്ചു റഷ്യ

സൗദി അറേബ്യയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി റഷ്യയുടെ കുതിപ്പ്. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് റഷ്യ സൗദി അറേബ്യയെ തറപറ്റിച്ചത്. ഡെനീസ് ചെറിഷേവിന്റെ ഇരട്ടഗോളുകളായിരുന്നു റഷ്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായത്. രണ്ടാം പകുതിയില്‍, ...

നിപ്പ വൈറസ്; കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക്​ സൗദിയില്‍ വിലക്ക്​

നിപ്പ വൈറസ്; കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ക്ക്​ സൗദിയില്‍ വിലക്ക്​

റിയാദ്​: ​നിപ്പ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്ക്​ സൗദി അറേബ്യ വിലക്കേര്‍പെടുത്തി. പരിസ്​ഥിതി മന്ത്രാലയമാണ്​ ശനിയാഴ്​ച ഉത്തരവ്​ പുറ​പ്പെടുവിച്ചത്​. തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ ...

പ്രവാസികള്‍ ഇനി സ്‌പോണ്‍സര്‍മാരുടെ വ്യാജ പരാതികളെ ഭയക്കേണ്ട; കാരണം ഇതാണ്

പ്രവാസികള്‍ ഇനി സ്‌പോണ്‍സര്‍മാരുടെ വ്യാജ പരാതികളെ ഭയക്കേണ്ട; കാരണം ഇതാണ്

സ്‌പോണ്‍സര്‍ വ്യാജ പരാതി നല്‍കിയാല്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ വിദേശികള്‍ക്ക് തൊഴില്‍മാറ്റം നടത്താമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലാളി ഒളിച്ചോടിയതായോ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായോ വ്യാജ ...

Page 3 of 3 1 2 3

Latest News