SECURITY FORCES

ആര്‍മിയില്‍ അവസരം; ജൂണ്‍ 4 വരെ അപേക്ഷിക്കാം

ഷോപിയന്‍ ചെക്ക് സാദിഖ് പ്രദേശത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരില്‍ ലഷ്കര്‍ കമാന്‍ഡറും

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ചെക്ക് സാദിഖ് പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2 ഭീകരരില്‍ ലഷ്കര്‍-ഇ-തായ്ബയുടെ ഉന്നത തീവ്രവാദ കമാന്‍ഡറും ഉൾപ്പെട്ടു. ...

ഏറ്റുമുട്ടല്‍; നാലു ലഷ്കര്‍ ഭീകരരെ സുരക്ഷ സേന വധിച്ചു

ഏറ്റുമുട്ടല്‍; നാലു ലഷ്കര്‍ ഭീകരരെ സുരക്ഷ സേന വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട്. ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഏറ്റുമുട്ടല്‍ ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. സി ആര്‍ പി എഫ് ബറ്റാലിയന്‍ 180ന്റെയും കശ്മീര്‍ ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ഏറ്റുമുട്ടലില്‍ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​നെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: കശ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ​സേ​ന ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ വ​ധി​ച്ചതായി റിപ്പോർട്ട്. ഭീ​ക​ര​ന്‍റെ പ​ക്ക​ല്‍ നി​ന്ന് വെ​ടി​യു​ണ്ട​ക​ളും ആ‍​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. പരിക്കേറ്റത് ഒ​രു രാ​ഷ്‌​ട്രീ​യ റൈ​ഫി​ള്‍​സ് ജ​വാ​നാണ്. ...

കൊച്ചിയിൽ നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രാത്രി ഒരുമണിയോടെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സൈനികന് പരിക്കേറ്റു. പുല്‍വാമയിലെ സദൂര ...

ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ് ആക്രമണം

ഛത്തീസ്‌ഗഢില്‍ മാവോയിസ്റ്റ് ആക്രമണം

തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളുടെ പക്കൽ നിന്നും വൻതോതിലുള്ള ആയുധശേഖരം കണ്ടെടുത്തു. വോട്ടെടുപ്പ് ...

Latest News