SIKKIM

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണല്‍ നാളെ

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചൽപ്രദേശിലും സിക്കിമിലും സമയക്രമത്തിൽ മാറ്റം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അരുണാചൽ പ്രദേശിലെയും സിക്കിമിലെയും തെരഞ്ഞെടുപ്പ് സമയക്രമത്തിൽ മാറ്റം. ജൂൺ 4 നാണ് രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഇപ്പോൾ ജൂൺ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്. ഏഴ് സൈനികര്‍ ഉള്‍പ്പെടെ 53 പേര്‍ മരിച്ചു എന്നാണ് ഇതുവരെ പുറത്തു വരുന്ന വിവരം. ടീസ്റ്റ നദീതടത്തില്‍ നിന്ന് ...

സിക്കിം മിന്നൽപ്രളയം: മരണം 18 ആയി, നൂറോളം പേരെ കാണാനില്ല

സിക്കിം മിന്നൽപ്രളയം: മരണം 18 ആയി, നൂറോളം പേരെ കാണാനില്ല

ഗാങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. പ്രളയത്തിൽ സൈനികരടക്കം നൂറിലേറെ പേരെ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുകയാണ്. കാണാതായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദേശീയ ...

സിക്കിമിലെ ടീസ്‌റ്റ നദിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

വടക്കന്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

വടക്കന്‍ സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പത്തായതായി റിപ്പോർട്ട്. 22 സൈനികര്‍ ഉള്‍പ്പെടെ 80 പേരെ പ്രളയത്തിൽ കാണാതായി. രാവിലെ കാണാതായ 23 സൈനികരില്‍ ഒരാളെ ...

സിക്കിമിലെ മിന്നൽ പ്രളയം; മരണം പത്തായി, മലയാളികളടക്കം നിരവധി പേർ കുടുങ്ങി കിടക്കുന്നു

സിക്കിമിലെ മിന്നൽ പ്രളയം; മരണം പത്തായി, മലയാളികളടക്കം നിരവധി പേർ കുടുങ്ങി കിടക്കുന്നു

ഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ പത്ത് പേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 22 സൈനികർ ഉൾപ്പടെ 83 ...

സിക്കിമിലെ ടീസ്‌റ്റ നദിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

സിക്കിമിലെ ടീസ്‌റ്റ നദിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു

സിക്കിമിലെ ലാചെൻ താഴ്‌വരയിൽ രാത്രി ടീസ്‌റ്റ നദിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി അധികൃതർ. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് വെള്ളപ്പൊക്കത്തിന് ...

“ഹുങ്കാര ശബ്ദത്തോടെയുള്ള അസാധാരണമായ ഇടിമുഴക്കമാണ് കേട്ടത്. മുകളിൽ നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു. ഏതാനും സെക്കൻഡുകൾ കാലിൽ പെരുപ്പ് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് ഭൂചലനമാണെന്നു വ്യക്തമാകുന്നത്; ടിവി കാണുമ്പോഴാണ് ഇടിമുഴക്കം കണക്കെ അതിശക്തമായ ശബ്ദം കേൾക്കുന്നത്. ഏതാനും സെക്കൻഡുകൾ നീണ്ട മുഴക്കം കേട്ട് ഭയന്നു പോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയാതെ ഭർത്താവ് വേഗത്തിൽ കതക് തുറന്നു നോക്കി. നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും ഇടിമിന്നലിന്റെ ലക്ഷണങ്ങളോ അന്തരീക്ഷത്തിൽ മറ്റ് മാറ്റങ്ങളോ ഇല്ലായിരുന്നു; പാരിപ്പള്ളി മേഖലയിൽ ഭൂചലനം

സി​ക്കി​മിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.3 തീവ്രത രേ​ഖ​പ്പെ​ടു​ത്തി​

ഗാം​ഗ്ടോ​ക്ക്: സി​ക്കി​മി​ന്‍റെ കി​ഴ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 4.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.50 ന് ​ആ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​ല​സ്ഥാ​ന​മാ​യ ഗാം​ഗ്ടോ​ക്കി​ൽ ...

രാജ്യം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ കൊറോണയെ കയറ്റാതെ സിക്കിം; രാജ്യത്ത് കോവിഡ് ബാധിതരില്ലാത്ത ഏക സംസ്ഥാനം

രാജ്യം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ കൊറോണയെ കയറ്റാതെ സിക്കിം; രാജ്യത്ത് കോവിഡ് ബാധിതരില്ലാത്ത ഏക സംസ്ഥാനം

രാജ്യം കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ ആശ്വാസത്തിലാണ് സിക്കിം എന്ന സംസ്ഥാനം. ഇന്ത്യയില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഏക സംസ്ഥാനം കൂടിയാണ് സിക്കിം. മുന്‍കൂട്ടിയുള്ള ...

Latest News