SOLUTION

മുടിയുടെ പ്രശ്നങ്ങള്‍ മാറി ഇടതൂര്‍ന്നു തിളക്കത്തോടെ വളരാന്‍ ഉലുവ

അകാലനര അകറ്റാൻ പരിഹാരം വീട്ടിലുണ്ട്

അകാലനര ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ്. 20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു ...

വന്ധ്യതാ പരിഹാരം:  ആര്‍ത്തവവും ഓവുലേഷനും മാത്രമല്ല പുരുഷന്‍മാരില്‍ ബീജത്തിന്‍റെ ആരോഗ്യവും പ്രധാനം;  ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

വന്ധ്യതാ പരിഹാരം:  ആര്‍ത്തവവും ഓവുലേഷനും മാത്രമല്ല പുരുഷന്‍മാരില്‍ ബീജത്തിന്‍റെ ആരോഗ്യവും പ്രധാനം;  ബീജത്തിന്റെ എണ്ണം കുറയുന്നതിന്റെ പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി കുഞ്ഞുങ്ങള്‍ ഇല്ലാതെ ദു:ഖിക്കുന്ന നിരവധി ദമ്പതിമാര്‍ നമുക്ക് ചുറ്റുമുണ്ട്. നിരവധി സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും ആയുര്‍വേദവും ഹോമിയോ എല്ലാ പരീക്ഷിക്കുന്നവരാണ് എല്ലാവരും. ...

മൈഗ്രെയ്ൻ അകറ്റാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

മൈഗ്രെയ്ൻ അകറ്റാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

പലരേയും അലട്ടുന്ന പ്രശ്നമാണ് മൈഗ്രെയ്ൻ. അസഹനീയമായ വേദന ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ആരോഗ്യകരമായ ഭക്ഷണമാണ് മൈഗ്രെയ്നിനുള്ള പ്രധാന പരിഹാരം. ഉള്ളില്‍ രക്തം തുടിക്കുന്ന രീതിയില്‍ ഒരു വശത്ത് ...

നിങ്ങളുടെ ഉപ്പൂറ്റി വിണ്ടുകീറുന്നുണ്ടോ?  തടയാൻ ഇവ ഉപയോ​ഗിക്കാം

നിങ്ങളുടെ ഉപ്പൂറ്റി വിണ്ടുകീറുന്നുണ്ടോ?  തടയാൻ ഇവ ഉപയോ​ഗിക്കാം

വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും ഇവ രണ്ടും മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്. കാലിനടിയിലെ ചര്‍മ്മത്തിന്റെ കട്ടി കൂടുന്നതും ഈര്‍പ്പം കുറയുന്നതുമൊക്കെ പാദങ്ങളുടെ സൗന്ദര്യം നശിപ്പിക്കും. ഉപ്പൂറ്റി വിണ്ടുകീറുന്നത് ...

ഉറങ്ങാം, മുടി കൊഴിച്ചിൽ അകറ്റി നിർത്താം; അറി‌യാം

നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നുണ്ടോ? തടയാൻ ഇതാ മൂന്ന് വഴികൾ

പലരേയും അലട്ടുന്ന പ്രശ്നമാണ് മുടിയുടെ അറ്റം പിളരുന്നത്. മുടിയുടെ അറ്റം പൊട്ടി പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്. പൊടി, മലിനീകരണം, ഡ്രൈ ഷാംപൂ, ഹെയർ കളറിംഗ് ഉൾപ്പെടെ പല ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

അധികമായി തലമുടി കൊഴിയുന്നുണ്ടോ എങ്കിൽ പരീക്ഷിക്കാം ഈ ഹെയർ പാക്ക്

കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ തലമുടി കൊഴിച്ചിൽ തടയാനാകും. തലമുടി സംരക്ഷണത്തിനായി ഹെയർ മാസ്ക്കുകൾ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ തലമുടി വളരാൻ സഹായിക്കുന്ന ...

മുട്ടുവേദന അകറ്റാൻ ചില ഒറ്റമൂലികൾ

മുട്ടുവേദന അകറ്റാൻ ചില ഒറ്റമൂലികൾ

പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടുവേദന. ശരീരത്തിൻറെ എത്ര വലിയ ഭാരവും നമ്മുക്ക് താങ്ങാനാവുന്നത് കാൽമുട്ടുകളിലാണ്. മുട്ടുകൾക്ക് വരുന്ന വേദന സഹിക്കാൻ കഴിയാത്തതാണ്. മുട്ടുവേദനക്കുള്ള കാരണങ്ങൾ ...

താരന്റെ ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ: എങ്കിൽ ഇതാ ചില പൊടികൈകൾ

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ താരനെ തുരത്താം

താരൻ കാരണം ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. നമ്മുടെ തലമുടി, ശിരോചർമ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ. ∙ ...

താരൻ ഒഴിവാക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാ…

താരൻ അകറ്റാൻ ഈ ഹെയർ മാസ്കുകൾ പരീക്ഷിക്കാം

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലിനും താരന്‍ കാരണമാകാം. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ...

വസ്ത്രങ്ങളിലെ കരിമ്പൻ കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? പരിഹാരം അറിയാം

വസ്ത്രങ്ങളിലെ കരിമ്പൻ കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ? പരിഹാരം അറിയാം

വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് നിസ്സാരമായി കരുതേണ്ട ഒരു കാര്യമല്ല.വസ്ത്രങ്ങളെ പ്രധാനമായും അലട്ടുന്ന ഒരു പ്രശ്നമാണ് കരിമ്പൻ. വസ്ത്രങ്ങളുടെ ഒരു ഭാഗം മുഴുവനും കറുത്ത നിറത്തിലെ ചെറിയ ...

മലബന്ധം അകറ്റാന്‍ ഈ ജ്യൂസുകൾ ശീലമാക്കൂ

ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്‌ക്കാൻ ഇളം ചൂടുള്ള നാരങ്ങ വെള്ളം

ഇളം ചൂട് വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യ​ഗുണം വർധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ...

ഒട്ടും വേദന സഹിക്കേണ്ട, മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ സ്ത്രീകൾക്ക് ഇതാ ഒരു എളുപ്പവിദ്യ !

മുഖത്തെ കറുത്തപാട് അകറ്റാൻ മൂന്ന് ഫേസ് പാക്കുകൾ…

മുഖത്തെ കറുത്തപാടുകളാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പല കാരണങ്ങൾ കൊണ്ടും ഇത്തരം പാടുകൾ മുഖത്ത് വരാം. എല്ലാത്തരം ചർമ്മത്തിലും മുഖക്കുരുവിൻറെ കറുത്തപാടുകൾ കാണാം. മുഖക്കുരു പൂർണമായും ...

മുടികൊഴിച്ചിൽ എന്നെന്നേക്കുമായി മറക്കാൻ ഇതാ സിമ്പിൾ മാർഗ്ഗങ്ങൾ

തലമുടി കൊഴിച്ചിൽ തടയാൻ ഉലുവ കൊണ്ട് ചില ഹെയർ മാസ്കുകൾ പരീക്ഷിക്കാം

തലമുടി കൊഴിച്ചിലും താരനുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. തലമുടി കൊഴിച്ചിൽ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണ്. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി ...

എന്താണ് ആർത്തവം? അറിയേണ്ടതെല്ലാം

ആർത്തവദിനങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ ചില വഴികൾ

കഠിനമായ വേദനയും ഗ്യാസ് മൂലമുള്ള പ്രശ്നങ്ങളും ആർത്തവസമയത്ത്സാ ധാരണമാണ്. വെള്ളം ധാരാളം കുടിക്കുന്നത് വയറിലെ സ്തംഭനം ഒഴിവാക്കാനും ഗ്യാസ് കുറയ്ക്കാനും നല്ലതാണ്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ...

നിങ്ങളെ വിയർപ്പ് നാറ്റം അലട്ടുന്നുണ്ടോ….പരിഹാരം അറിയാം

നിങ്ങളെ വിയർപ്പ് നാറ്റം അലട്ടുന്നുണ്ടോ….പരിഹാരം അറിയാം

പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വിയർപ്പുനാറ്റം. ചൂടുകാലം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. വിയർപ്പുനാറ്റത്തിനു പിന്നിലെ കാരണങ്ങളും ഇതു നേരിടാനുള്ള ആയുർവേദ വഴികളും നോക്കാം. നമ്മുടെ ശരീരത്തിലെ ...

സമ്പത്തും ഐശ്വര്യവും നഷ്ടമാക്കുന്നുണ്ടോ? എന്നാൽ വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…

അമിതമായ മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ…..ഇതാ ഒരു പരിഹാരം

അമിതമായി മുടി കൊഴിയുന്നതു കാരണം നിങ്ങൾ വിഷമത്തിലാണോ. എന്നാൽ ഇനി വിഷമിക്കേണ്ട കാരണം മുടികൊഴിച്ചിൽ മാറ്റാനും, കൂടുതൽ വളരാനും ചില വഴികൾ പരീക്ഷിക്കാം. മൈലാഞ്ചിക്ക് മുടിയെ തിളക്കമുള്ളതാക്കാനുള്ള ...

ഫേസ് വാഷ് ഉപയോ​ഗിക്കുന്നവർ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കണം

മുഖക്കുരുവിനെ നേരിടാന്‍ ചില വഴികൾ ..

മുഖക്കുരു തടയാന്‍ ഇടയ്ക്കിടെ മുഖം കഴുകിക്കൊണ്ടിരിക്കുന്നത് നല്ലതാണ്. നമ്മള്‍ കഴിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കുന്നത് പോലെ തന്നെ മുഖത്ത് പരീക്ഷിക്കുന്ന സാധനങ്ങളും തെരഞ്ഞെടുക്കേണ്ടതുണ്ട്. പുതിനയില- മല്ലിയില അരച്ചത് മുഖത്ത് ...

പിസിഒഎസ് ഉണ്ടോ? കഴിക്കാന്‍ കിടിലനൊരു ‘ഡ്രിങ്ക്’

പിസിഒഎസ് ഉണ്ടോ? കഴിക്കാന്‍ കിടിലനൊരു ‘ഡ്രിങ്ക്’

സ്ത്രീകള്‍ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നൊരു ആരോഗ്യപ്രശ്‌നമാണ് പിസിഒസ് അഥവാ 'പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം'. പ്രധാനമായും ആര്‍ത്തവത്തെയാണ് പിസിഒഎസ് ബാധിക്കുന്നത്. അസഹ്യമായ വേദന, അമിത രക്തസ്രാവം, ആര്‍ത്തവ ക്രമക്കേട്, ...

ദഹനക്കേടിനെ തുരത്താന്‍ രണ്ട് വഴികള്‍

ദഹനക്കേടിനെ തുരത്താന്‍ രണ്ട് വഴികള്‍

ഭക്ഷണം വേഗത്തില്‍ കഴിക്കുന്നത് മൂലവും ഒരുപാട് ഭക്ഷണം ഒരുമിച്ച്‌ കഴിക്കുന്നത് മൂലവും പലപ്പോഴും ദഹനക്കേട് ഉണ്ടാകാറുണ്ട്. കഴിച്ച്‌ കഴിഞ്ഞ് വയര്‍ ഒരുപാട് നിറഞ്ഞതായി തോന്നുന്നതും വയറ്റില്‍ വേദനയും ...

മുഖക്കുരുവിനെ തുരത്താന്‍ രണ്ടുവഴികള്‍

മുഖക്കുരുവിനെ തുരത്താന്‍ രണ്ടുവഴികള്‍

പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. ഈ പ്രശ്നത്തെ വെറും രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഒഴിവാക്കാം. അതിനായി ഇതാ ചില എളുപ്പ വഴികള്‍. എല്ലാ ദിവസവും ...

Page 2 of 2 1 2

Latest News