SREEKUMAR MENON

‘ഒടിയന്’ ശേഷം മോഹൻലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം പാലക്കാട് തുടങ്ങി

‘ഒടിയന്’ ശേഷം മോഹൻലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം പാലക്കാട് തുടങ്ങി

ഒടിയന് ശേഷം മോഹൻലാലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു. ഒടിയൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ സംവിധായകനായി ശ്രീകുമാർ മേനോൻ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ പരസ്യ ചിത്രത്തിനായാണ് ...

ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്ന് വീണ് ഗുരുതര പരിക്ക്

സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ അ​റ​സ്റ്റി​ല്‍. ശ്രീ​വ​ല്‍​സം ഗ്രൂ​പ്പി​ല്‍ നി​ന്നും ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് ...

നടി മഞ്ജു വാരിയരുടെ പരാതിക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍

നടി മഞ്ജു വാരിയരുടെ പരാതിക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍

തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന നടി മഞ്ജു വാരിയരുടെ പരാതിക്ക് മറുപടിയുമായി സംവിധായകന്‍ ശ്രീകു​മാ​ര്‍ മേ​നോ​ന്‍ രംഗത്ത്. മഞ്ജു വാരിയരുടെ പരാതിയെ കുറിച്ച്‌ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അന്വേഷണത്തോട് ...

സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ഉപയോഗിക്കുകയാണവർ; മഞ്ജു വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ

സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ഉപയോഗിക്കുകയാണവർ; മഞ്ജു വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ

സ്വന്തം ആവശ്യങ്ങൾക്കായി മഞ്ജു വാര്യർ മറ്റുള്ളവരെ ഉപയോഗിക്കുകയാണെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. വനിതാമതിലിൽ നിന്നുള്ള പിന്മാറ്റം മഞ്ജുവിന്റെ പൊള്ളത്തരം വെളിവാക്കുന്നുവെന്നും ഡബ്ള്യു സി സി രൂപീകരണത്തിന് മുൻകൈ ...

ആ ചോദ്യങ്ങൾക്ക് എനിക്കും മഞ്ജുവിനും നൽകാനുള്ള ഉത്തരം ഇതാണ്; ശ്രീകുമാർ മേനോൻ

ആക്രമണത്തിന് പിന്നിൽ മഞ്ജുവാര്യറോരോടുള്ള ശത്രുത; മഞ്ജു ഇതിൽ പ്രതികരിക്കണം; ശ്രീകുമാർ മേനോൻ

ഒടിയൻ സിനിമയുടെ മേൽ വരുന്ന ആക്രമണങ്ങൾക്ക് പിന്നിൽ മഞ്ജുവാര്യറോരോടുള്ള ശത്രുതയെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ മേനോൻ ഈ പരാമർശം നടത്തിയത്. സമൂഹ ...

ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്ന് വീണ് ഗുരുതര പരിക്ക്

രണ്ടാമൂഴത്തിൽ തൊട്ടുപോകരുത്; ശ്രീകുമാർ മേനോന്റെ ഫെയ്‌സ്ബുക്ക് പേജിൽ പൊങ്കാലയിട്ട് പ്രേക്ഷകർ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻ റിലീസ് ആയതിന് പിന്നാലെ സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രേക്ഷകരുടെ വക വിമർശനങ്ങളുടെ പൊങ്കാല. ഒരു ...

ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്ന് വീണ് ഗുരുതര പരിക്ക്

ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്ന് വീണ് ഗുരുതര പരിക്ക്

ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോന് എസ്കലേറ്ററിൽ നിന്ന് വീണ് ഗുരുതരപരിക്ക്. നവംബർ 17 ന് രാത്രി മുംബൈ വിമാനത്താവളത്തിൽ വച്ചാണ് പരിക്കേറ്റത്. എസ്‌കലേറ്ററില്‍ ...

ഇതാണ് യഥാർത്ഥ ഒടിയൻ; ഒടിയന്റെ പോസ്റ്റർ പുറത്തു വിട്ട് സംവിധായകൻ

ഇതാണ് യഥാർത്ഥ ഒടിയൻ; ഒടിയന്റെ പോസ്റ്റർ പുറത്തു വിട്ട് സംവിധായകൻ

പ്രേക്ഷകരുടെ അക്ഷമയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹൻലാൽ ചിത്രം ഒടിയന്റെ ട്രെയ്‌ലർ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നേരത്തെ നിശ്ചയിച്ചതിനും ഒരു ദിവസം മുന്നേ ട്രെയ്‌ലർ ഇന്റർനെറ്റിൽ ചോർന്നതിനാൽ മോഹൻലാൽ ...

Latest News