SRILANKA

വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പം; ശ്രീലങ്ക പുതിയ ഇ-വിസ സംവിധാനം ആരംഭിച്ചു

വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പം; ശ്രീലങ്ക പുതിയ ഇ-വിസ സംവിധാനം ആരംഭിച്ചു

വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും രാജ്യത്ത് എത്താന്‍ ശ്രീലങ്കയുടെ പുതിയ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം ഔദ്യോഗികമായി പുറത്തിറക്കി. ഇത് രാജ്യത്തിൻ്റെ ഇമിഗ്രേഷൻ സേവനങ്ങളിൽ ഗണ്യമായ പുരോഗതി ...

ഇന്ത്യക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത; ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ വേണ്ട,

ഇന്ത്യക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത; ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ വേണ്ട,

ഇന്ത്യൻ പൗരൻമാർക്ക് ശ്രീലങ്ക സന്ദർശിക്കാൻ ഇനി വിസ ഫീസ് നൽകേണ്ടതില്ല. ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരര്‍ക്ക് വിസ സൗജന്യമാക്കി ശ്രീലങ്ക. അടുത്തവര്‍ഷം മാര്‍ച്ച് 31 മുതല്‍ 30 ...

സർക്കാർ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നു, ഉത്തരവുമായി ശ്രീലങ്കൻ പൊതുഭരണ മന്ത്രാലയം

സർക്കാർ ഓഫീസുകളും സ്കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നു, ഉത്തരവുമായി ശ്രീലങ്കൻ പൊതുഭരണ മന്ത്രാലയം

സർക്കാർ സ്കൂളുകളൂം ഓഫീസുകളും ശ്രീലങ്കയിൽ അടച്ചുപൂട്ടുവാൻ തീരുമാനം. രണ്ടാഴ്ചത്തേക്ക് ഇവ അടച്ചിടുവാനാണ് ഉത്തരവിട്ടിരിക്കുന്നത്. ശ്രീലങ്കൻ പൊതുഭരണ മന്ത്രാലയം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക ...

ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചു; കൂടുതൽ മന്ത്രിമാർ രാജിവയ്‌ക്കാൻ സാധ്യത

രാഷ്‌ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് മഹീന്ദ രാജപക്‌സെ

ഒടുവിൽ ശ്രീലങ്കയുടെ പ്രധാനമന്ത്രി പദം മഹീന്ദ രാജപക്‌സെ രാജിവച്ചതായി റിപ്പോർട്ടുകൾ. ആഴ്ചകളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും ജനകീയ പ്രതിഷേധങ്ങൾക്കും ഒടുവിലാണ് രാജി. രാജപക്സെയുടെ രാജിയല്ലാതെ മറ്റൊരു വിധത്തിലുമുള്ള ...

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാന്‍ അനുമതി

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിന്‍വലിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. കടുത്ത സാമ്പത്തിക ...

ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും വ്യവസ്ഥ

ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും വ്യവസ്ഥ

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ തടയാനാണ് നടപടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സൈന്യത്തിന് കൂടുതല്‍ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും ...

‘ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കേന്ദ്രമായി ശ്രീലങ്കയെ ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കില്ല’, ‘ആദ്യം ഇന്ത്യ’ എന്ന സമീപനമാവും സ്വീകരിക്കുകയെന്ന് ശ്രീലങ്ക

‘ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാനുള്ള കേന്ദ്രമായി ശ്രീലങ്കയെ ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കില്ല’, ‘ആദ്യം ഇന്ത്യ’ എന്ന സമീപനമാവും സ്വീകരിക്കുകയെന്ന് ശ്രീലങ്ക

ഇന്ത്യയുടെ തന്ത്രപ്രധാന സുരക്ഷാ താല്‍പര്യങ്ങള്‍ അപകടത്തിലാക്കുന്ന യാതൊരു പ്രവൃത്തിയും ചെയ്യില്ലെന്ന് വാക്ക് പറഞ്ഞ് ശ്രീലങ്ക. ‘ആദ്യം ഇന്ത്യ’ എന്ന സമീപനമാവും തങ്ങള്‍ സ്വീകരിക്കുകയെന്നും ശ്രീലങ്ക വ്യക്തമാക്കി. ലോകത്തെ ...

ലോകകപ്പ്; പ​ത്തു​വി​ക്ക​റ്റി​ന് ന്യൂസിലാൻഡ് വിജയിച്ചു

ലോകകപ്പ്; പ​ത്തു​വി​ക്ക​റ്റി​ന് ന്യൂസിലാൻഡ് വിജയിച്ചു

കാ​ർ​ഡി​ഫ്: ലോ​ക​ക​പ്പി​ലെ മൂന്നാം ദിന മത്സരത്തിൽ ശ്രീ​ല​ങ്ക​യെ പ​ത്തു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ന്യൂ​സി​ല​ൻ​ഡ്. ല​ങ്ക ഉ​യ​ർ​ത്തി​യ 137 റ​ണ്‍​സ് ല​ക്ഷ്യം 16.1 ഓ​വ​റി​ൽ ട്വ​ന്‍റി 20 ശൈ​ലി​യി​ൽ ...

കേരളത്തിൽ നിന്നും മെഡിക്കൽ സംഘം ശ്രീലങ്കയിലേക്ക്

200 മുസ്ലിം പണ്ഡിതരെയടക്കം 600 പേരെ നാടുകടത്തി ശ്രീലങ്ക

ഈസ്റ്റർ ദിനത്തിൽ രാജ്യത്ത് നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്ക 600 വിദേശീയരെ നാടുകടത്തി. 200 മുസ്ലിം പുരോഹിതന്മാരും നാടുകടത്തിയവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നിൽ രാജ്യത്തിനകത്തും സംഘടനകളാണെന്ന കണ്ടെത്തലിനെ ...

കേരളത്തിൽ നിന്നും മെഡിക്കൽ സംഘം ശ്രീലങ്കയിലേക്ക്

കേരളത്തിൽ നിന്നും മെഡിക്കൽ സംഘം ശ്രീലങ്കയിലേക്ക്

ശ്രീലങ്കയിലേക്ക് സഹായവുമായി കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം . 15 അംഗമുള്ള വിദഗ്ധ മെഡിക്കൽ സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കാനാണ് കേരളം ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ ...

Latest News