SRILANKAN CRISIS

ശ്രീലങ്കയിൽ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിൽ നിന്നും ഓഫിസിൽ നിന്നും പിൻമാറാൻ പ്രക്ഷോഭകർ തീരുമാനിച്ചു

ശ്രീലങ്കയിൽ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിൽ നിന്നും ഓഫിസിൽ നിന്നും പിൻമാറാൻ പ്രക്ഷോഭകർ തീരുമാനിച്ചു

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതിയിൽ നിന്നും ഓഫിസിൽ നിന്നും പിൻമാറാൻ പ്രക്ഷോഭകർ തീരുമാനിച്ചു. ശനിയാഴ്ചയാണ് ഫോർട്ടിലെ പ്രസിഡന്റിന്റെ വസതിയായ ക്വീൻസ് ഹൗസും ഗോൾഫേസ് റോഡിലെ ...

‘ഗജബാഹുവിൽ പുറപ്പെട്ടത് ഒരു വിഐപി? പ്രസിഡന്റ് ഗോട്ടബയ ഇപ്പോൾ എവിടെ? രാജ്യംവിട്ടെന്ന പ്രതീതി സൃഷ്ടിച്ചശേഷം സുരക്ഷിതകേന്ദ്രത്തിൽ തുടരുകയാവാമെന്ന് സംശയം

ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മാലദ്വീപിലേക്ക് രക്ഷപ്പെട്ടു, ഭാര്യയും അംഗരക്ഷകരും ഒപ്പം

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മാലദ്വീപിലേക്ക് രക്ഷപ്പെട്ടു. ഭാര്യ ലോമ രാജപക്സെയും രണ്ട് അംഗരക്ഷകരും ഒപ്പമുണ്ട്. ഗോട്ടബയ ഇന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് ...

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി; ഗോട്ടബയ രാജ്യം വിട്ടതായി റിപ്പോർട്ട്

ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി; ഗോട്ടബയ രാജ്യം വിട്ടതായി റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറിയെന്ന് റിപ്പോർട്ട്. ആയിരക്കണക്കിന് പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രക്ഷോഭകരെ തടയാൻ ...

ശ്രീലങ്കയില്‍‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു; ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല

ശ്രീലങ്കയില്‍‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു; ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല

കൊളംബോ: ശ്രീലങ്കയില്‍‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന്‍ ബേസില്‍ രജപക്സെയ്ക്ക് ധനവകുപ്പ് നഷ്ടമായി. ...

രാജിവെച്ചന്ന വാര്‍ത്ത നിഷേധിച്ച് രജപക്‌സയുടെ ഓഫീസ്

പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്‌ക്കില്ല, എല്ലാ മന്ത്രിമാരും രാജിവച്ചു

ശ്രീലങ്ക: പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്ക്കില്ല. അടിയന്തര മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. അതേസമയം എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്ക് മന്ത്രിമാർ കത്ത് നൽകി. പ്രധാനമന്ത്രി ...

Latest News