STEEL CASE

കോട്ടയം മേലുകാവ് സെന്‍റ് തോമസ് പളളിയില്‍ മോഷണം, പളളിയുടെ വാതില്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നേര്‍ച്ചപ്പെട്ടികള്‍ കടത്തി

കോട്ടയം മേലുകാവ് സെന്‍റ് തോമസ് പളളിയില്‍ മോഷണം, പളളിയുടെ വാതില്‍ കരിങ്കല്ലു കൊണ്ട് ഇടിച്ചു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നേര്‍ച്ചപ്പെട്ടികള്‍ കടത്തി

കോട്ടയം: കോട്ടയം മേലുകാവ് സെന്‍റ് തോമസ് പളളിയില്‍ മോഷണം. കരിങ്കല്ലു കൊണ്ട് പളളിയുടെ വാതില്‍ ഇടിച്ചു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ നേര്‍ച്ചപ്പെട്ടികള്‍ കടത്തി. മേലുകാവ് പൊലീസ് ...

ക്ഷേത്രങ്ങൾ മാത്രം കേന്ദ്രീകരിച്ച് മോഷണം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ക്ഷേത്രങ്ങൾ മാത്രം കേന്ദ്രീകരിച്ച് മോഷണം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ക്ഷേത്രങ്ങൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിരുതൻ പിടിയിലായി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ...

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടിൽ കവർച്ച

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടിൽ കവർച്ച

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടിൽ കവർച്ച. അൻപത് പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അർധരാത്രിയാണ് ...

മോ​ഷ്​​ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​കെ നല്‍കി സത്യ​സ​ന്ധനായ കള്ളന്‍, ഒപ്പം ഒരു കുറിപ്പും ​

ഇഫ്താർ പാർട്ടിയിൽ വച്ച് ബിരിയാണിക്കൊപ്പം ആഭരണങ്ങൾ വിഴുങ്ങി; ഒടുവില്‍ യുവാവ് പിടിയിലായത് ഇങ്ങനെ

ഇഫ്താർ പാർട്ടിയിൽ വച്ച് 1.45 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വിഴുങ്ങിയ യുവാവ് പിടിയിൽ. ജൂവലറി കടയിൽ ജോലി ചെയ്യുകയായിരുന്ന ഒരു യുവതിയാണ് ഇഫ്താർ പാർട്ടി നടത്തിത്. ...

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ മോഷണം മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിൽ

സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ മോഷണം നടത്തിയ സ്ത്രീ മണിക്കൂറുകൾക്കകം കട്ടപ്പന പൊലീസിന്റെ പിടിയിലായി. കുഴിത്തൊളു കുഴിക്കണ്ടം പന്നയ്ക്കൽ സുശീലയാണ് ( 47 ) മാലയും വളയും ...

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

റിയാദില്‍ സ്മാർട്ട്​ ഫോണുകളും മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങളും മോഷ്ടിച്ചു; ഒരു സൗദി പൗരനും മൂന്ന്​ പാകിസ്താൻ സ്വദേശികളും അറസ്റ്റില്‍

ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ ബ്രാഞ്ച്​ സ്​റ്റോറിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ നാലുപേരെ റിയാദ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. ഒരു സൗദി പൗരനും മൂന്ന്​ പാകിസ്താൻ സ്വദേശികളുമാണ്​ പ്രതികൾ. ...

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമയുടെ വീട്ടിൽ മോഷണം

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമയുടെ വീട്ടിൽ മോഷണം

റയൽ മാഡ്രിഡിൻ്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമയുടെ വീട്ടിൽ മോഷണം. ഞായറാഴ്ച റയൽ മാഡ്രിഡും എൽഷെയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് മോഷണം നടന്നത്. മത്സരം കഴിഞ്ഞ് തിരികെ ...

മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം; ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചു

മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം; ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ട് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചു

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം. ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടാണ് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചത്. മംഗളൂരു ബന്ദര്‍ തുറമുഖത്താണ് സംഭവം. തുറമുഖത്തെ ...

കോഴിക്കോട് പർദ്ദ ധരിച്ചെത്തി ജ്വല്ലറികളിൽ മോഷണം പതിവ് ; രണ്ടര പവന്റെ സ്വർണ്ണമാലയുമായി സ്ത്രീ കടന്നു

കോഴിക്കോട് പർദ്ദ ധരിച്ചെത്തി ജ്വല്ലറികളിൽ മോഷണം പതിവ് ; രണ്ടര പവന്റെ സ്വർണ്ണമാലയുമായി സ്ത്രീ കടന്നു

കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല അപഹരിച്ച് കടന്നു കളഞ്ഞതായി പരാതി. ബുധനാഴ്ച വൈകീട്ട് അഞ്ചേ കാലോടെ ...

കെഎസ്ആര്‍ടിസി ബസില്‍ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവതി പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ യുവതി പിടിയില്‍

കൊല്ലം: കുളത്തുപ്പുഴയില്‍ വൃദ്ധുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതി പിടിയിൽ. ബസ്സില്‍ നിന്നും പുറത്ത് ഇറങ്ങുന്നതിനിടയിലാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മാലമോഷ്ടിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം രാവിലെ പത്ത് ...

കായംകുളത്ത് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം, രണ്ട് പേര്‍ പിടിയില്‍

കായംകുളത്ത് ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം, രണ്ട് പേര്‍ പിടിയില്‍

കായംകുളം : ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കായംകുളം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് 10 കിലോ വെള്ളി ആഭരണങ്ങളും ...

വിവാഹത്തിന് ശേഷം സൽക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയി; തിരികെ വീട്ടിലെത്തിയപ്പോള്‍ അടുക്കള വാതിൽ തുറന്നു കിടക്കുന്നു, അലമാര കുത്തിപ്പൊളിച്ച് നാൽപത് പവൻ സ്വർണവുമായി മോഷ്ടാവ് കടന്നു

വിവാഹത്തിന് ശേഷം സൽക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയി; തിരികെ വീട്ടിലെത്തിയപ്പോള്‍ അടുക്കള വാതിൽ തുറന്നു കിടക്കുന്നു, അലമാര കുത്തിപ്പൊളിച്ച് നാൽപത് പവൻ സ്വർണവുമായി മോഷ്ടാവ് കടന്നു

ആറ്റിങ്ങൽ: വിവാഹ ദിവസം വൈകിട്ട് ഭർതൃവീട്ടിൽ നിന്ന് വധുവിന്‍റെ നാൽപത് പവൻ സ്വർണം മോഷണം പോയി. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്ആർ ഭവനിൽ മിഥുന്റെ ഭാര്യ കൊടുവഴന്നൂർ സ്വദേശി ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

തിരുവനന്തപുരത്ത് ടെക്സ്റ്റൈൽസിൽ ബൈക്കിലെത്തിയ രണ്ടം​ഗസംഘം ജീവനക്കാരനെ കബളിപ്പിച്ച്‌ മോഷണം നടത്തി കടന്നുകളഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ടെക്സ്റ്റൈൻസിൽ ബൈക്കിലെത്തിയ രണ്ടുപേർ ജീവനക്കാരനെ കബളിപ്പിച്ച്‌ മോഷണം നടത്തി കടന്നുകളഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പോത്തൻകോട് വെഞ്ഞാറമൂട് റോഡിലെ കടയിൽ മോഷണം നടന്നത്. ഹെൽമറ്റ് ...

Latest News