SUSANTH DEATH

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

സുശാന്ത് സിങ്ങിന്റെ മരണത്തില്‍ കൊലപാതകസാധ്യത തളളി മെഡിക്കല്‍ ബോര്‍ഡ്; മുറിവുകളോ ചതവുകളോ ഇല്ല; മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഇങ്ങനെ

നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തില്‍ കൊലപാതകസാധ്യത തളളി ഡല്‍ഹി എയിംസിലെ മെഡിക്കല്‍ ബോര്‍ഡ്. സുശാന്തിന്റേത് തൂങ്ങിമരണമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സുധീര്‍ ഗുപ്ത വ്യക്തമാക്കി. മരണത്തില്‍ സംശയകരമായി ...

‘സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; വിവാദ വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ

സുശാന്തിന് വിഷബാധയേറ്റിട്ടില്ല; എയിംസ് വിദ​ഗ്ധർ സിബിഐക്ക് റിപ്പോർട്ട് നൽകി

അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ശരീരത്തിൽ വിഷാംശത്തിന്റെ സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനാഫലം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

‘സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; വിവാദ വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃസൃഷ്‌ടിക്കും; സിദ്ധാർഥ് പിത്താനിയെ സി‌ബി‌ഐ ചോദ്യം ചെയ്യും, റിയ സുശാന്തിന്റെ മൃതദേഹം സ്പർശിച്ച് ‘ക്ഷമിക്കണം, ബാബു’ എന്ന് പറഞ്ഞതായി മൊഴി

രാജ്പുത്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃസൃഷ്‌ടിക്കും. ഇന്നലെ സിബിഐ സംഘം ഫൊറൻസിക് വിദഗ്ധരുമായി ചേർന്ന് സുശാന്തിന്റെ വസതിയിലെത്തി. സുശാന്തിന്റെ പാചകക്കാരൻ നീരജ്, സുശാന്തിനൊപ്പം താമസിച്ചിരുന്ന ...

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

സുശാന്തിന്റെ മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 16 ഫോണ്‍ വിളികള്‍, റിയയ്‌ക്കും മഹേഷ് ഭട്ടിനും കുരുക്ക് മുറുകുന്നോ?

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ അടക്കമുള്ളവര്‍ക്കെതിരെ നടന്റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ ...

അവൾ ഞങ്ങളുടെ ഏക മകളായിരുന്നു; ഞങ്ങൾക്ക് ഞങ്ങളുടെ മകളെ നഷ്ടമായി; അവർ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോൾ അവളുടെ മരണശേഷം ഞങ്ങൾക്ക് പിന്നാലെയാണ്; പീഡിപ്പിച്ച് ഞങ്ങളെ കൊല്ലണം അതാണ് അവർക്ക് വേണ്ടത്; എന്റെ മകൾ ഗർഭിണിയായിരുന്നില്ല; പീഡിപ്പിക്കപ്പെട്ടിട്ടില്ല’; ദിഷയുടെ കുടുംബം

അവൾ ഞങ്ങളുടെ ഏക മകളായിരുന്നു; ഞങ്ങൾക്ക് ഞങ്ങളുടെ മകളെ നഷ്ടമായി; അവർ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോൾ അവളുടെ മരണശേഷം ഞങ്ങൾക്ക് പിന്നാലെയാണ്; പീഡിപ്പിച്ച് ഞങ്ങളെ കൊല്ലണം അതാണ് അവർക്ക് വേണ്ടത്; എന്റെ മകൾ ഗർഭിണിയായിരുന്നില്ല; പീഡിപ്പിക്കപ്പെട്ടിട്ടില്ല’; ദിഷയുടെ കുടുംബം

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന അഭ്യൂഹങ്ങളിലും വിവാദങ്ങളിലും പ്രതികരണവുമായി ദിഷയുടെ കുടുംബം. ആജ് തക് ഇന്ത്യടുഡേയ്ക്ക് നൽകിയ ...

ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണി; സുശാന്ത് വിഷയത്തിൽ മൗനം വെടിഞ്ഞ് റിയ ചക്രവർത്തി

സുശാന്തിന്‍റെ മുന്‍ കാമുകിക്കെതിരെ കേസ്; കേസിൽ പുതിയ വഴിത്തിരിവ്

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. പിതാവിന്‍റെ പരാതിയില്‍ സുശാന്തിന്‍റെ മുന്‍ കാമുകിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. നടി റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കൾക്കുമെതിരെ ...

‘സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; വിവാദ വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ

സുശാന്ത് നവംബർ മുതൽ വിഷാദ ചികിത്സയിൽ; ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി 

നടൻ സുശാന്ത് സിങ് രാജ്പുത് കഴിഞ്ഞ നവംബർ മുതൽ വിഷാദത്തിനു ചികിത്സയിലായിരുന്നെന്ന് ഡോക്ടർമാർ. മനോരോഗ വിദഗ്ധരായ 4 ഡോക്ടരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. നടന്റെ ഫ്ലാറ്റിൽ നിന്ന് ...

സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു; അച്ഛനോടു സംസാരിച്ചു

സുശാന്ത് പോയത് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട്; പ്രിയപ്പെട്ട നടന്റെ മരണത്തില്‍ മനം നൊന്ത് 12വയസ്സുകാരന്‍ ജീവനൊടുക്കി

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ മനംനൊന്ത് 12 വയസുകാരൻ ജീവനൊടുക്കി.തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആരാധകനാണ് ഈ ...

’64 വയസ്സുള്ള എന്റെ മാതാപിതാക്കള്‍ ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ട’; ട്രോളുകളോട് പ്രതികരിച്ച് സൊനം  

’64 വയസ്സുള്ള എന്റെ മാതാപിതാക്കള്‍ ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ട’; ട്രോളുകളോട് പ്രതികരിച്ച് സൊനം  

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡ് താരങ്ങള്‍ക്കെതിരെ ആരംഭിച്ച ആരോപണങ്ങള്‍ പരിഹാസങ്ങളും ട്രോളുകളുമായി മാറിയതോടെ പ്രതികരണവുമായി നടി സൊനം കപൂര്‍. താരത്തിന്റെ മകളെന്ന നിലയില്‍ തനിക്ക് ലഭിച്ച ...

”ദിഷയുടെ കുടുംബത്തിനും കൂട്ടുകാര്‍ക്കും എന്റെ അഗാദമായ അനുശോചനം അറിയിക്കുന്നു’; ദിഷ സാലിയന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്‍സ്റ്റാഗ്രാമില്‍ സുശാന്ത് കുറിച്ചത് ഇങ്ങനെ… സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിൽ  സുശാന്തും വിടപറയുമ്പോൾ   സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് ദുരൂഹത; ബോളിവുഡില്‍ എന്ത് സംഭവിക്കുന്നു?

ദിശയും സുശാന്തും 14 കോടി പ്രതിഫലമുള്ള വെബ്‌സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നു?; താരത്തിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ന്യൂദല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ എട്ടിന് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിശ സലിയാന്‍ ...

മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വിഷയത്തിൽ മഹാരാഷ്‌ട്ര  പോലീസ്

മലയാളസിനിമയിലെ തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെ

മലയാളസിനിമയിലെ തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കില്‍ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് നടന്‍ ഹരീഷ് പേരടി. 'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ ...

വിഷാദരോഗാവസ്ഥയിൽ മറ്റുള്ളവരുടെ സഹായം തേടാത്തതിൽ തെറ്റ് പറയാൻ കഴിയില്ല; സ്വന്തം അനുഭവത്തിലൂടെ ദീപിക പറയുന്നു

വിഷാദരോഗാവസ്ഥയിൽ മറ്റുള്ളവരുടെ സഹായം തേടാത്തതിൽ തെറ്റ് പറയാൻ കഴിയില്ല; സ്വന്തം അനുഭവത്തിലൂടെ ദീപിക പറയുന്നു

വിഷാദം എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചും പല തവണ മനസ്സുതുറന്ന ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. ഇപ്പോഴിതാ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയും തുടർസംഭവങ്ങളും വിഷാദരോഗത്തെപ്പറ്റി ...

സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു; അച്ഛനോടു സംസാരിച്ചു

കഴിഞ്ഞ 10 ദിവസമായി താരം വല്ലാതെ അസ്വസ്ഥനായിരുന്നു; സുശാന്തിന്റെ ഫ്ലാറ്റിൽ നടന്ന മുഴുവൻ കാര്യങ്ങൾ വെളിപ്പെടുത്തി ജോലിക്കാരൻ

എല്ലാവരുമായി അടുത്ത ബന്ധം പുലർത്തുന്നത് കൊണ്ടുതന്നെ സുശാന്തിന്റെ വിയോഗം അത്രവേഗം സഹപ്രവർത്തകരെ വിട്ടുപോകില്ല. മുംബയിലെ വാടക വീട്ടിൽ നിന്നാണ് സുശാന്തിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട് ജോലിക്കാരൻ ആയിരുന്നു ...

Latest News