sushanth singh rajputh

‘താൻ നിരപരാധിയാണ്, സ്നേഹത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നു’ : റിയ ചക്രവർത്തി

‘താൻ നിരപരാധിയാണ്, സ്നേഹത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നു’ : റിയ ചക്രവർത്തി

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച സംഭവത്തിൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തേക്കും. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എന്‍സിബി) ...

രണ്ട്‌ ബാഗ് കഞ്ചാവിന് നൽകേണ്ടത് 17,000 രൂപ; വാട്സാപ്പ് ചാറ്റിൽ നിന്നും പുറത്തുവരുന്നത് ബോളിവുഡിലെ വമ്പൻ മയക്കുമരുന്ന് കളികൾ

രണ്ട്‌ ബാഗ് കഞ്ചാവിന് നൽകേണ്ടത് 17,000 രൂപ; വാട്സാപ്പ് ചാറ്റിൽ നിന്നും പുറത്തുവരുന്നത് ബോളിവുഡിലെ വമ്പൻ മയക്കുമരുന്ന് കളികൾ

മുംബൈ: റിയാ ചക്രവര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നതോടെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം പുത്തന്‍ വഴിത്തിരിവിലേക്ക്. ബോളിവുഡിലെ വ്യാപകമായ ലഹരിമരുന്ന് ഉപയോഗത്തിന്റെ പിന്നാമ്പുറ കഥകളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ ...

സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും റിയയുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയത് 15 കോടിയോളം രൂപ; സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്

സുശാന്തിന്റെ അക്കൗണ്ടിൽ നിന്നും റിയയുടെ അക്കൗണ്ടുകളിലേക്ക് ഒഴുകിയത് 15 കോടിയോളം രൂപ; സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്

മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും റിയ ചക്രബര്‍ത്തിയുമായി ബന്ധമുള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ...

‘സുശാന്തിനെ അറിയുമായിരുന്നെങ്കില്‍ ഇവരെപ്പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു’ ഹരീഷ് പേരടി

‘സുശാന്തിനെ അറിയുമായിരുന്നെങ്കില്‍ ഇവരെപ്പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു’ ഹരീഷ് പേരടി

അന്തരിച്ച നടന്‍ സുശാന്ത് സിങ്ങിനെ അനുശോചിച്ചുകൊണ്ടുള്ള സിനിമാതാരങ്ങളുടെ കുറിപ്പുകള്‍ അവസാനിക്കുന്നില്ല. സുശാന്ത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിരയായിരുന്നുവെന്നും 2019ല്‍ നിരവധി സിനിമകള്‍ മുടങ്ങിപ്പോയതില്‍ അതീവ ദു:ഖിതനായിരുന്നുവെന്നുമുള്ള വാര്‍ത്തകളും പുറത്തു ...

അന്ന് സുശാന്തിനെ പരിഹസിച്ചു, ഇന്ന് മുതലക്കണ്ണീർ ഒഴുക്കുന്നു, കരൺ ജോഹറിനും ആലിയക്കും നേരെ ആരാധകർ

അന്ന് സുശാന്തിനെ പരിഹസിച്ചു, ഇന്ന് മുതലക്കണ്ണീർ ഒഴുക്കുന്നു, കരൺ ജോഹറിനും ആലിയക്കും നേരെ ആരാധകർ

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹർ ആലിയ ഭട്ട് എന്നിവരടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സുശാന്തിന്റെ മരണത്തില്‍ അനുശോചിച്ച് ...

സുശാന്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; അവസാനമായി വിളിച്ച മഹേഷ് ഷെട്ടിയുടേയും റിയ ചക്രവര്‍ത്തിയുടേയും മൊഴിയെടുക്കാനൊരുങ്ങി പോലീസ്

സുശാന്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; അവസാനമായി വിളിച്ച മഹേഷ് ഷെട്ടിയുടേയും റിയ ചക്രവര്‍ത്തിയുടേയും മൊഴിയെടുക്കാനൊരുങ്ങി പോലീസ്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ശക്തമാക്കി പോലീസ്. മരണവുമായി ബന്ധപ്പെട്ട് സിനിമ പ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്ന് മുംബൈ ...

മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വിഷയത്തിൽ മഹാരാഷ്‌ട്ര  പോലീസ്

മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വിഷയത്തിൽ മഹാരാഷ്‌ട്ര പോലീസ്

മും​ബൈ : ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ദൃശ്യങ്ങള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ വ്യാപകമായി ...

Latest News