SUSHMA SWARAJ

വിടവാങ്ങി; സുഷമ സ്വരാജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

വിടവാങ്ങി; സുഷമ സ്വരാജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമ സ്വരാജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മൃതദേഹം ലോധി റോഡ് വൈദ്യുത ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.മകള്‍ ബന്‍സുരിയാണ് അന്ത്യകര്‍മ്മങ്ങള്‍ ...

രാജ്യസഭ സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ചു

രാജ്യസഭ സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ചു

ന്യൂഡല്‍ഹി: സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ച്‌ രാജ്യസഭ. സുഷമയുടെ അപ്രതീക്ഷിത മരണത്തിലൂടെ കഴിവുറ്റ ഭരണാധികാരിയെയും മികച്ച പാര്‍ലമെന്റേറിയനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ സഭാ അധ്യക്ഷന്‍ വെങ്കയ്യ ...

സു​ഷ​മ സ്വ​രാ​ജി​ന് വിട ; ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ രാ​ജ്യം

സു​ഷ​മ സ്വ​രാ​ജി​ന് വിട ; ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ രാ​ജ്യം

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച മു​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ രാ​ജ്യം. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, കേന്ദ്ര ...

ഇന്ത്യക്കാര്‍ ഉടന്‍ ട്രിപ്പോളി വിടണമെന്ന് സുഷമാ സ്വരാജ്

ഇന്ത്യക്കാര്‍ ഉടന്‍ ട്രിപ്പോളി വിടണമെന്ന് സുഷമാ സ്വരാജ്

ആഭ്യന്തര കലഹം രൂക്ഷമായ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഇന്ത്യക്കാര്‍ ഉടന്‍ പിന്‍വാങ്ങണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.500 ഓളം ഇന്ത്യക്കാര്‍ ട്രിപ്പോളിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ...

ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച്‌ പോകില്ല; പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് സുഷമ സ്വരാജ്

ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ച്‌ പോകില്ല; പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് സുഷമ സ്വരാജ്

പാകിസ്ഥാനിൽ വച്ച് നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. സാര്‍ക്ക് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച്‌ ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള പാകിസ്ഥാന്റെ ...

Latest News