TAMIL NAD

നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; നാല് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്‌

നെ​യ്‌​വേ​ലി ലിഗ്‌നൈറ്റ് പ്ലാന്റ് സ്ഫോ​ട​നം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി

ചെ​ന്നൈ: ത​മി​ഴ്നാ​ട് നെ​യ്‌​വേ​ലി താ​പ​നി​ല​യ സ്ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ സം​ഖ്യ ഉ​യ​ര്‍​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ 16 പേ​ര്‍​ക്ക് ...

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ഓട്ടോഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി മരിച്ചു

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; ഓട്ടോഡ്രൈവര്‍ ക്രൂര പീഡനത്തിനിരയായി മരിച്ചു

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്‌നാട് പോലീസിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കസ്റ്റഡി മരണം കൂടി. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ...

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

പതിനഞ്ചുകാരി കുളിക്കുന്നത് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി അയല്‍വാസികളായ ചെറുപ്പക്കാര്‍ ; പെണ്‍കുട്ടി സ്വയം തീ കൊളുത്തി

നെല്ലൂര്‍ : പതിനഞ്ചുകാരി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടി കുളിക്കുന്നത് അയല്‍വാസികളായ മൂന്നു ചെറുപ്പക്കാര്‍ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മനോവിഷമത്തിലായ പെണ്‍കുട്ടി സ്വയം ...

Latest News