TEACHER ARREST

കോഴിക്കോട് ഭിന്നശേഷി സ്ഥാപനത്തില്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതായി പരാതി

12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായതായി റിപ്പോർട്ട്. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. തൂത സ്വദേശി കോരാമ്പി ...

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ടെക്കിക്ക് ജാമ്യം

  പ്ലസ്ടു വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച അധ്യാപകനെ പൊലീസ് പിടികൂടി

തിരുവനന്തപുരം:  പ്ലസ്ടു വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച അധ്യാപകനെ പൊലീസ് പിടികൂടി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ വർക്കലയിൽ ...

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറിനെയാണ് (36) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ പ്രകാരമാണ് ...

മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്

സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ പത്തൊമ്പതുകാരിക്കു നേരെ പീഡന ശ്രമം; സ്പോക്കണ്‍ ഇംഗ്ലീഷ് സെന്‍റര്‍ ഉടമ പിടിയില്‍

തിരുവനന്തപുരം: സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ പത്തൊമ്പതുകാരയ്ക്കു നേരെ പീഡന ശ്രമം. നെടുമങ്ങാട് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര കല്‍ക്കുഴി ...

വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തി; അധ്യാപകന്‍ അറസ്​റ്റില്‍

വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തി; അധ്യാപകന്‍ അറസ്​റ്റില്‍

ന്യൂഡല്‍ഹി: വിദ്യാര്‍ഥിയെ ടെറസിനുമുകളില്‍ കൊണ്ടുപോയി തലകീഴായി പിടിച്ച്‌ താഴേക്കിടുമെന്ന്​ ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അറസ്​റ്റില്‍. ​യുപിയിലെ മിര്‍സാപൂരിലെ സ്‌കൂളിലാണ്​ സംഭവം. കുട്ടിയെ തലകീഴായി പിടിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്​ ...

സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

വിദ്യാർത്ഥികൾക്ക് അശ്ലീല സന്ദേശം അയയ്‌ക്കുകയും തോ​ര്‍​ത്ത് മാ​ത്രം ഉ​ടു​ത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സെടുക്കലും; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: അ​ശ്ലീ​ലം സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ തോ​ര്‍​ത്ത് മു​ണ്ട് മാ​ത്രം ഉ​ടു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നൈ കെ.​കെ. ന​ഗ​ര്‍ പി​എ​സ്ബി​ബി സ്‌​കൂ​ളി​ലെ ...

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

12 വയസ്സുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍

താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍. 12 വയസ്സുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. താമരശ്ശേരി വെഴുപ്പൂര്‍ ...

Latest News