THATTIPPU

അജ്ഞാതന്റെ വാട്ട്‌സ് ആപ്പ് സന്ദേശത്തിൽ കുടുങ്ങിയ റിട്ട.അധ്യാപികയ്‌ക്ക് 21 ലക്ഷം രൂപ നഷ്ടമായി

റിട്ടയേർഡ് സ്‌കൂൾ അധ്യാപികയ്ക്ക് അജ്ഞാതന്റെ വാട്ട്‌സ് ആപ്പ് സന്ദേശത്തിൽ കുരുങ്ങി നഷ്ടമായത് 21 ലക്ഷം രൂപ. ആന്ധ്രാ പ്രദേശ് അന്നമയ്യ ജില്ല സ്വദേശിനി വരലക്ഷ്മിയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ...

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കി വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കി വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമം. പണം തട്ടാനുള്ള ശ്രമം നടക്കുന്നത് വയനാട് ജില്ലാ കളക്ടര്‍ എ. ഗീതയുടെ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് ; 5 പേർ മലപ്പുറത്ത് പൊലീസിന്‍റെ പിടിയില്‍

മലപ്പുറം: ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ്. 25 കിലോയോളം വ്യാജ ആംബര്‍ഗ്രീസുമായി 5 പേർ മലപ്പുറത്ത് പൊലീസിന്‍റെ പിടിയിലായി. മേലാറ്റൂര്‍ സ്വദേശികളായ അബ്ദുൾ റൌഫ്, മജീദ്, തളിപ്പറമ്പ് ...

സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതികളെ വലയിലാക്കി പണവും സ്വര്‍ണ്ണവും തട്ടൽ; യുവാവ് അറസ്റ്റില്‍

സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതികളെ വലയിലാക്കി പണവും സ്വര്‍ണ്ണവും തട്ടൽ; യുവാവ് അറസ്റ്റില്‍

കടയ്ക്കാവൂര്‍: സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതികളെ വലയിലാക്കി പണവും സ്വര്‍ണ്ണവും തട്ടുന്ന യുവാവ് അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്, കര്‍ണ്ണാടക ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

കോഴിക്കോട് കുറ്റ്യാടിയിൽ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ വൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നൂറിലധികം പേരിൽ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ ...

ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാവുന്നു; മുന്നറിയിപ്പുമായി കേരള പോലീസ്

ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാവുന്നു; മുന്നറിയിപ്പുമായി കേരള പോലീസ്

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ ഇപ്പോള്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സര്‍വസാധാരണമാകുകയാണ്. ഓട്ടോറിക്ഷകളില്‍ പോലും ക്യൂആര്‍ കോഡ് ഉപയോഗിച്ച്‌ പേയ്‌മെന്റ് നടത്താം. എന്നാല്‍ ...

തളിപ്പറമ്പ് ബാങ്ക് തട്ടിപ്പ് കേസ്; ആരോപണ വിധേയന്‍ ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: ബാങ്ക് തട്ടിപ്പ് കേസിലെ ആരോപണ വിധേയനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് പിഎന്‍ബി ശാഖയിലെ അപ്രൈസര്‍ പി എന്‍ രമേശനാണ് മരിച്ചത്. മുക്കുപണ്ടം പണയം ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

ചേർത്തലയിൽ അരക്കോടിയുടെ മുക്കുപണ്ടം പണം വച്ച് തട്ടിപ്പ്; പ്രതി പിടിയിൽ

ചേർത്തല: ചേർത്തലയിൽ അരക്കോടിയുടെ മുക്കുപണ്ടം പണം വച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. 14 പേരുടെ പേരിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ ചേർത്തല ആശാരിപറമ്പിൽ ...

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസ്; ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസ്; ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ

കോഴിക്കോട്: വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 24 ലക്ഷം തട്ടിയ കേസിൽമകനും അമ്മയും വീണ്ടും അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകരയിൽ താമസിക്കുന്ന വിപിൻ കാർത്തിക്, അമ്മ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബാങ്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബാങ്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി. പകരം ചുമതല നൽകിയിരിക്കുന്നത് . മൂന്നംഗ സമിതിക്കാണ് . ഇതുസംബന്ധിച്ച ഉത്തരവും ...

മധ്യപ്രദേശിലെ ബൈതുലില്‍ പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി

വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മറച്ചുവെച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ചു യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ല്ലം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം ച​ട​യ​മം​ഗ​ലം ഇ​ള​മാ​ട് ചെ​റു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി ഷം​നാ​ദ്(27)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ്ന ചി​ത്രം പു​റ​ത്തു​വി​ടു​മെ​ന്ന് ഇ​യാ​ള്‍ ...

Latest News