THECHIKOTTUKAVU RAMACHANDRAN

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും; ഫിറ്റ്‌നെസ് പാസായി

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും; ഫിറ്റ്‌നെസ് പാസായി

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ എഴുന്നള്ളിപ്പിക്കാന്‍ അനുമതി കിട്ടി. ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. സെൻട്രൽ സർക്കിൾ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ...

തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കും

തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കും

തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​ക്ഷ​മ​ത ശ​നി​യാ​ഴ്ച വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ക്കും. ആ​രോ​ഗ്യ​ക്ഷ​മ​ത അ​നു​കൂ​ല​മെ​ങ്കി​ൽ പൂ​ര വി​ളം​ബ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കാ​ൻ ഒ​രു​മ​ണി​ക്കൂ​ർ അ​നു​മ​തി ന​ൽ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ പ​റ​ഞ്ഞു. ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും: കടകംപള്ളി സുരേന്ദ്രൻ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടും: കടകംപള്ളി സുരേന്ദ്രൻ

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൃശ്ശൂരിലെ ജനങ്ങൾക്കും ആന ഉടമകൾക്കും സന്തോഷകരമായ തീരുമാനത്തിലെത്താൻ കഴിയുമെന്നാണ് ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. വൈൽഡ് ലൈഫ് വാർഡൻ കളക്ടർക്ക് നൽകിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന വസ്‌തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളു എന്ന് മന്ത്രി ...

Latest News