THIRUVANANANTHAPURAM

തലസ്ഥാനത്ത് ടാറ്റൂ കേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്നാണ് എംഡിഎംഎ ശേഖരം പിടികൂടിയത്. തിരുവനന്തപുരം എക്‌സൈസ് ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്

വിമാനത്താവളങ്ങൾ വഴി വീണ്ടും കേരളത്തിൽ സ്വർണ്ണക്കടത്ത്. കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് വീണ്ടും സ്വര്‍ണ്ണക്കടത്ത് നടത്തുകയും പിടികൂടുകയും ചെയ്തത്. 83 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇരു വിമാനത്താവളങ്ങളില്‍ ...

അതീവ ജാഗ്രതയില്‍ തലസ്ഥാനം;  ഉറവിടം അറിയാത്ത മൂന്നാമത്തെ കൊവിഡ് മരണം; ആശ വർക്കർക്ക്  രോഗം സ്ഥിരീകരിച്ച കട്ടാക്കടയിലും അതീവ ജാഗ്രത തുടരുന്നു

കോവിഡ് ആശങ്കയിൽ തലസ്ഥാന നഗരി; കണ്ടെയ്ൻമെന്റ് സോണുകളിൽ നാളെ മുതൽ സ്രവ പരിശോധന

തിരുവനന്തപുരം: നാലു പേർക്ക് കോവിഡ്  ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ തലസ്ഥാന നഗരി. രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പർക്ക പട്ടിക വിപുലമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ്  മണക്കാട്, ആറ്റുകാൽ, ...

കേ​ര​ള, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ള്‍ തി​ങ്ക​ള്‍ മു​ത​ല്‍ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് സർവീസ് ആരംഭിക്കും

കേ​ര​ള, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ള്‍ തി​ങ്ക​ള്‍ മു​ത​ല്‍ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് സർവീസ് ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സും ,തി​രു​വ​ന​ന്ത​പു​രം - മാം​ഗ​ളൂ​ര്‍ മാ​വേ​ലി എ​ക്സ്പ്ര​സും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​ടു​ത്ത മാ​സം 15 വ​രെ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്നാ​യി​രി​ക്കും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. നി​ല​വി​ല്‍ ...

Latest News