THODUPUZHA CASE

അരുൺ ആനന്ദിനെതിരായ കൊലക്കേസ്; കൂറുമാറിയവര്‍ക്കെതിരെ കേസ്

തൊടുപുഴയിൽ ഏഴ് വയസുകാരനെകൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദിനെതിരായ മറ്റൊരു കൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുത്തു. അശോക് കുമാർ, രത്ന കുമാർ എന്നീ സാക്ഷികൾക്കെതിരെയാണ് കേസെടുത്തത്.ഏഴുവര്‍ഷം വരെ ...

തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു

തൊടുപുഴ സംഭവം; ഏഴുവയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മയെയും അറസ്റ്റ് ചെയ്തു

കേരള മനസാക്ഷിയെ ഞെട്ടിച്ച ഏഴുവയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പ്രതി അരുൺ ആനന്ദിനെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

തൊടുപുഴ സംഭവം; അ​മ്മ​യ്‌ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

തൊടുപുഴ സംഭവം; അ​മ്മ​യ്‌ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം കു​മാ​ര​മം​ഗ​ല​ത്ത് ഏ​ഴു വ​യ​സു​കാ​ര​നെ അ​മ്മ​യു​ടെ സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തിൽ അ​മ്മ​യ്ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ശി​ശു​ക്ഷേ​മ സ​മി​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ബാ​ല​നീ​തി നി​യ​മം 75-ാം വ​കു​പ്പ് ...

തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പ്രതി റിമാന്‍ഡില്‍

തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പ്രതി റിമാന്‍ഡില്‍

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ അമ്മയുടെ സുഹൃത്തും പ്രതിയുമായ അ​രു​ണ്‍ ആ​ന​ന്ദി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് ഇ​യാ​ളെ ഇ​ടു​ക്കി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.പ്രതിയെ ...

തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു

തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിൽ നിന്നും ക്രൂരമർദ്ദനമേറ്റ ഏഴുവയസുകാരന് മസ്തിഷ്കമരണം സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനിൽക്കുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. തലയോട്ടി ...

Latest News