THUNDER STORM

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത,​ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗ്ലാദേശില്‍ ഇടിയും മിന്നലും, 16 പേര്‍ മിന്നലേറ്റ് മരിച്ചു

ബംഗ്ലാദേശില്‍ അതിശക്തമായ കാലവർഷം. കനത്ത ഇടിയിലും മിന്നലിലും 16 പേര്‍ക്ക് ജീവൻ നഷ്ടമായി. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി എത്തിയവർക്കാണ് മിന്നലേറ്റത്. ദിവസങ്ങളായി ബംഗ്ലാദേശിൽ ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പിന് പിന്നാലെ നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, മലയോര മേഖലകളിൽ ഇടിമിന്നൽ ശക്തമാക്കാനുള്ള ...

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത,​ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തുലാ വര്‍ഷത്തോടനുബന്ധിച്ച് കേരളത്തില്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി

സംസ്ഥാനത്ത് നാളെ മുതൽ തുലാവർഷം ശക്തമായേക്കും, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപനം

കേരളത്തിൽ നാളെ മുതൽ തുലാവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകി. ഇതോടെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, ...

ഇടിമിന്നലേറ്റ് എട്ടു മരണം

ഇടിമിന്നലേറ്റ് എട്ടു മരണം

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ചയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. മരിച്ച എട്ട് പേരില്‍ മൂന്ന്‌പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍ ...

അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനങ്ങളില്‍ ശക്തിയേറിയ മഴയ്‌ക്കും കാറ്റിനും സാധ്യത

അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനങ്ങളില്‍ ശക്തിയേറിയ മഴയ്‌ക്കും കാറ്റിനും സാധ്യത

രാജ്യത്ത് പല സംസ്ഥാനങ്ങളിലും അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തിയേറിയ കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 50കിലോമീറ്ററില്‍ അധികം വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. 20 സംസ്ഥാനങ്ങളും രണ്ട് ...

Latest News