TOLL PLAZA

ചില വാഹനങ്ങളുടെ ഫാസ്റ്റാഗുകൾ ജനുവരി 31-ന് ശേഷം പ്രവർത്തനരഹിതമാകും; പുതിയ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ഫാസ്ടാഗ് ഇനി ഈ ബാങ്കുകളില്‍ നിന്ന് മാത്രം; പട്ടികയില്‍ നിന്ന് പേടിഎംനെ ഒഴിവാക്കി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇന്ത്യന്‍ ഹൈവേയ്‌സ് മാനേജ്‌മെന്റ് കമ്പനിയുടെ (ഐഎച്ച്എംസിഎല്‍)താണ് ...

സാമ്പത്തിക ക്രമക്കേട്: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്

ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ട; പണം യാത്ര ചെയ്ത ദൂരത്തിന് മാത്രം; പുതിയ ടോള്‍ സംവിധാനം ഉടന്‍

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി വാഹനങ്ങളില്‍ നിന്ന് യാന്ത്രികമായി ടോള്‍ പിരിക്കുന്ന സംവിധാനം രാജ്യത്തു നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഉപഗ്രഹ ...

സാമ്പത്തിക ക്രമക്കേട്: പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്

പാലിയേക്കര ടോള്‍പ്ലാസ റെയ്ഡ്: ഗുരുതര കണ്ടെത്തലുകളുമായി ഇ ഡി,125 കോടി നിക്ഷേപം മരവിപ്പിച്ചു

തൃശൂർ: പാലിയേക്കര ടോൾ കമ്പനിയുടെ നിക്ഷേപം മരവിപ്പിച്ച് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. ജി.ഐ.പി.എൽ (ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപമാണ് മരവിപ്പിച്ചത്. റെയ്ഡില്‍ ...

കുഞ്ഞിനെ കാറിൽ വെച്ച് മറന്നു; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം

ടോൾ ജീവനക്കാരൻ കാർ ഡ്രൈവറെ അടിച്ചുകൊന്നു

ബംഗളൂരു: കാർ ഡ്രൈവറെ അടിച്ചുകൊന്ന് ടോൾ പ്ലാസ ജീവനക്കാരൻ. ബംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയിൽ ശേഷാഗിരിഹള്ളി ടോൾപ്ലാസയിലാണ് സംഭവം. ബംഗളൂരു സൗത്തിലെ കരിക്കൽ താണ്ട്യ സ്വദേശി പവൻ കുമാർ(26) കൊല്ലപ്പെട്ടത്. ...

കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ മർദിച്ച കാര്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞു

കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ മർദിച്ച കാര്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞു

കൊല്ലം: കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ മർദിച്ച കാര്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞു. വർക്കല സ്വദേശി ലഞ്ജിത് ആണ് മർദിച്ചത്. സുഹൃത്തായ അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു. കുരീപ്പുഴ സ്വദേശി അരുണിനാണ് ...

പാലക്കാട്-തൃശൂർ ദേശീയ പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിലവിൽ വന്നു; എഐവെഎഫ് പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചെത്തി പ്രതിഷേധിച്ചു, പൊലീസ് ലാത്തിവീശി

പാലക്കാട്-തൃശൂർ ദേശീയ പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിലവിൽ വന്നു; എഐവെഎഫ് പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചെത്തി പ്രതിഷേധിച്ചു, പൊലീസ് ലാത്തിവീശി

തൃശൂർ: പാലക്കാട്-തൃശൂർ ദേശീയ പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിലവിൽ വന്നു. ടോൾ പിരിവ് തുടങ്ങിയതോടെ അർധരാത്രി തന്നെ എഐവെഎഫ് പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചെത്തി പ്രതിഷേധിച്ചു. ...

പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി, പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടി, പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് കൂട്ടിയതായി റിപ്പോര്‍ട്ട്‌.  കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക് 80 രൂപയാണ്. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കും 110 ആയിരുന്നത് ...

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശീയര്‍ക്ക് സൗജന്യ യാത്ര അനുവദിക്കും

ഇനി ക്യൂ നിൽക്കണ്ട; വാഹന നിര നൂറ് മീറ്ററിലധികം നീണ്ടാല്‍ ടോള്‍ പ്ലാസകളില്‍ ടോള്‍ ഇല്ലാതെ കടത്തി വിടും; ദേശീയ പാതാ അതോറിറ്റി

ന്യൂഡല്‍ഹി: ഫാസ്ടാഗ് നടപ്പാക്കിയ ശേഷവും പല ടോള്‍ പാതകളിലും വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാവുന്ന സാഹചര്യത്തിൽ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ വാഹന നിര 100 മീറ്ററിലധികം നീണ്ടാല്‍ ...

കുമ്പളം ടോളിൽ കാക്കനാട് സ്വദേശിയായ യുവാവിന് ജീവനക്കാരുടെ ക്രൂരമർദനം; ‘നെറ്റിയിലും നെഞ്ചിലും മെഷീൻവച്ച് ഇടിച്ചു’

കുമ്പളം ടോളിൽ കാക്കനാട് സ്വദേശിയായ യുവാവിന് ജീവനക്കാരുടെ ക്രൂരമർദനം; ‘നെറ്റിയിലും നെഞ്ചിലും മെഷീൻവച്ച് ഇടിച്ചു’

കൊച്ചി: കുമ്പളം ടോളിൽ കാക്കനാട് സ്വദേശിയായ യുവാവിന് ജീവനക്കാരുടെ ക്രൂരമർദനം. ടോൾ അടച്ചതിന്റെ റെസീപ്റ്റ് ചോദിച്ചതിന് കാറിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിക്കുകയും നെറ്റിയിലും കാലിലും ഇടിച്ചു പരുക്കേൽപിക്കുകയും ചെയ്തെന്നാണ് ...

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കായി പുതിയ സംവിധാനം; മെഷിൻ ടാപ്പിംഗ് സൗകര്യമുള്ള പ്രീപെയ്ഡ് കാർഡുകൾ വരുന്നു

ഇനി മുതൽ ടോള്‍ പ്ലാസകളിലൂടെ ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാനാവൂ

ഇനി മുതൽ ടോള്‍ പ്ലാസകളിലൂടെ ഫാസ്ടാഗ് സംവിധാനത്തിലൂടെ മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുകയുള്ളു. ജനുവരി ഒന്നുമുതല്‍ രാജ്യത്ത് സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് ടോള്‍ പ്ലാസാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ...

കൊറോണ ഭീതി; തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നിരോധിച്ചു

തൃശൂർ പാലിയേക്കര ടോള്‍പ്ലാസയിലെ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ്; ടോള്‍പ്ലാസയിൽ അണുനശീകരണം നടത്താന്‍ ആരോഗ്യവകുപ്പ് നിർദേശം

തൃശൂർ : പാലിയേക്കര ടോള്‍പ്ലാസയിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ടോള്‍പ്ലാസയിലെ 25 ജീവനക്കാരെ ക്വാറന്‍റീനിലാക്കി. വരന്തരപ്പിള്ളിയില്‍ മരിച്ച വ്യക്തിയില്‍നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടായത്. ഇവരുടെ ...

ഫാസ്ടാഗിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍; ടോളിൽ കുടുങ്ങാതിരിക്കാം

അസാധുവായതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഫീ ഈടാക്കും

ടോള്‍പ്ലാസകളിലെ ഫാസ്റ്റ്ടാഗ് ലൈനില്‍ സാധുവായതും പ്രവര്‍ത്തനക്ഷമവുമായ ഫാസ്ടാഗ് ഇല്ലാതെ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് അവയുടെ ഇനം അനുസരിച്ച് സാധാരണ ബാധകമായ ടോള്‍ നിരക്കിന്റെ ഇരട്ടി ഈടാക്കും. ഇതിനായി ...

ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം നിലവില്‍ വരും

ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സംവിധാനം നിലവില്‍ വരും

ഡല്‍ഹി: മുന്‍ തീരുമാനം അനുസരിച്ച്‌ ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ടോള്‍ പിരിവ് ഫാസ്ടാഗ് സംവിധാനം വഴിയാകും. എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് സെന്‍സറുകള്‍ സ്ഥാപിക്കണമെന്ന് ...