TOM JOSE

ടോം ജോസ് മെയ് 31ന് വിരമിക്കും; ഡോ. വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

ടോം ജോസ് മെയ് 31ന് വിരമിക്കും; ഡോ. വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

പുതിയ കേരള ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ...

ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോട്ടയം കളക്ടർമാരെ മാറ്റി; നവജ്യോത് സിംഗ് ഖോസ പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ

ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോട്ടയം കളക്ടർമാരെ മാറ്റി; നവജ്യോത് സിംഗ് ഖോസ പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ

തിരുവനന്തപുരം:സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര - വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ടോം ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടിങ്

പാലാ: പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം, നാളെ പോളിംഗ് ബൂത്തിലേക്ക്. മുന്നണികളും സ്ഥാനാർത്ഥികളും വോട്ടുറപ്പാക്കാനല്ല അവസാനഘട്ട ശ്രമങ്ങളിലാണ്. ഗൃഹസന്ദർശന പരിപാടികളിലൂടെ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ടാണ് അവസാന ...

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

പാലാ പോര് മുറുകുന്നു; ക്ഷണിക്കാതെ പ്രചരണത്തിനിറങ്ങില്ലെന്ന് ജോസഫ് വിഭാഗം

പാലാ: പാലായിൽ കേരളാ കോൺഗ്രസ് തർക്കം മൂർച്ഛിച്ച് തന്നെ. ജോസഫ് പക്ഷം ഇടഞ്ഞു തന്നെ നിൽക്കുകയാണ്. ക്ഷണിച്ചില്ലെങ്കിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം കോട്ടയം ...

പ്രളയം; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ർ​ബ​ന്ധി​ത പി​രി​വ് വേ​ണ്ട

പ്രളയം; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ർ​ബ​ന്ധി​ത പി​രി​വ് വേ​ണ്ട

സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി നി​ർ​ബ​ന്ധി​ത പി​രി​വ് പാ​ടി​ല്ലെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു നി​ർ​ബ​ന്ധി​ത പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ ...

Latest News