TOOL KIT

പ്രാ​യത്തെ ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നു​ള്ള മ​റ​യാ​ക്കാ​നാ​വി​ല്ല;  21കാരിയായ ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

‘മകളേ ധൈര്യമായിരിക്കൂ’ ! ദിഷ രവിയെ വിട്ടയയ്‌ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് 230 അച്ഛനമ്മമാരുടെ തുറന്ന കത്ത്

ഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് 230 അച്ഛനമ്മമാരുടെ തുറന്ന കത്ത്. ഇന്ത്യന്‍ ഭരണഘടനയോ ക്രിമിനല്‍ നിയമങ്ങളോ അനുശാസിക്കുന്ന നടപടിക്രമങ്ങളൊന്നുമില്ലാതെയാണ് ദിഷയുടെ അറസ്റ്റ് ...

‘ടൂൾ കിറ്റ് കേസിൽ മട്ടാഞ്ചേരി മാഫിയയിൽ പെടുന്ന സിനിമാക്കാരിക്ക് ബന്ധം’; ആരാേപണവുമായി സന്ദീപ് വാര്യർ

‘ടൂൾ കിറ്റ് കേസിൽ മട്ടാഞ്ചേരി മാഫിയയിൽ പെടുന്ന സിനിമാക്കാരിക്ക് ബന്ധം’; ആരാേപണവുമായി സന്ദീപ് വാര്യർ

ടൂൾ കിറ്റ് കേസിൽ മട്ടാഞ്ചേരി മാഫിയയിൽ പെടുന്ന ഒരു സിനിമാക്കാരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. മറ്റൊരു ആക്ടിവിസ്റ്റായ സിനിമാക്കാരിക്കും ബന്ധമുണ്ടെന്നും ഇവരൊക്കെ ചേർന്നുള്ള ...

ദിഷ രവിയെ അറസ്റ്റ്​ ചെയ്​ത​തിനെതിരെ വ്യാപക വിമർശനം; ദിഷയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി

ദിഷ രവിയെ അറസ്റ്റ്​ ചെയ്​ത​തിനെതിരെ വ്യാപക വിമർശനം; ദിഷയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി

കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ്​ കേസിൽ 21 കാരിയായ പരിസ്​ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ്​ ചെയ്​ത​തിനെതിരെ വ്യാപക വിമർശനം. ദിഷയെ വിട്ടയക്കണമെന്നുള്ള ആവശ്യം ശക്തമാകുകയാണ്. ...

‘എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ ഇത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്.  നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന്  പോകും,’ ;സിദ്ധാര്‍ത്ഥ്

‘എന്റെ നിരുപാധിക പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു. സഹോദരീ ഇത് സംഭവിച്ചതില്‍ എനിക്ക് ദുഃഖമുണ്ട്.  നിങ്ങള്‍ക്കൊപ്പമുണ്ട്. ഈ അനീതിയും കടന്ന്  പോകും,’ ;സിദ്ധാര്‍ത്ഥ്

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി  അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് പ്രതിഷേധ പരിപാടികളില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ‘എന്റെ നിരുപാധിക ...

Latest News