TRAIN DERAILED

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റി

കണ്ണൂർ: കണ്ണൂർ- ആലപ്പുഴ (16308) എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ ഷണ്ടിങിനിടെ പാളം തെറ്റി. രാവിലെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ കണ്ണൂർ യാർഡിൽ വെച്ചാണ് ട്രെയിനിന്റെ രണ്ട് ...

പാലക്കാട് ട്രെയിന്‍ പാളം തെറ്റിയ സംഭവം; ഗതാഗതം പുനഃസ്ഥാപിച്ചു

പാലക്കാട് ട്രെയിന്‍ പാളം തെറ്റിയ സംഭവം; ഗതാഗതം പുനഃസ്ഥാപിച്ചു

പാലക്കാട്: പാലക്കാട് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഉണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നരമണിക്കൂര്‍ കൊണ്ട് ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂര്‍ ...

പാലക്കാട് പാസഞ്ചര്‍ ട്രെയിൻ പാളം തെറ്റി

പാലക്കാട് പാസഞ്ചര്‍ ട്രെയിൻ പാളം തെറ്റി

പാലക്കാട്: പാലക്കാട് ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം പാളം തെറ്റിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. ...

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു

കൊച്ചി: ആലുവ പാലത്തിനു സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തില്‍ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ക​ര്‍​ണാ​ട​ക​യി​ല്‍ ച​ര​ക്ക് ട്രെ​യി​ന്‍ പാ​ളം തെ​റ്റി

ബാംഗ്ലൂർ: ക​ര്‍​ണാ​ട​ക​യി​ല്‍ ച​ര​ക്ക് ട്രെ​യി​ന്‍ പാ​ളം തെ​റ്റി. ക​ല്‍​ബു​ര്‍​ഗി​യി​ലെ മാല്‍ഖഡ് റെ​യി​ല്‍​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ട്രെ​യി​ന്‍ പാ​ളം തെറ്റി​യ​ത്. ട്രെ​യി​നി​ന്‍റെ മൂ​ന്നു ബോ​ഗി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. സം​ഭ​വ​ത്തെ ...

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടി പാളം തെറ്റി

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടി പാളം തെറ്റി

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടി പാളം തെറ്റി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ പിറകിലെ നാല് ബോഗികളാണ് പാളം തെറ്റിയത്. രാവിലെ എട്ട് മണിക്കാണ് അപകടം ...

മുംബൈയില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

മുംബൈയില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. ഇന്ന് പുലര്‍ച്ചെ ഇഗട്പുരി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം നടന്നത്. അപകടത്തെ തുടര്‍ന്ന്‌ഈ റൂട്ടിലൂടെയുള്ള 12 ...

Latest News