TRAIN SERVICES

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, എട്ട് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈയിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: ചെന്നൈയിൽ നിന്നുള്ള കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് ട്രെയിനുകൾ പുതുതായി റദ്ദാക്കിയത്. ചെന്നൈ സെൻട്രൽ- പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, എട്ട് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ ചുഴലിക്കാറ്റ്: വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഡിസംബര്‍ നാലിന് പുറപ്പെടേണ്ട കോട്ടയം-നരാസ്പുര്‍ സപെഷ്യല്‍, അഞ്ചിനുള്ള കൊല്ലം-സെക്കന്തരാബാദ് സ്‌പെഷ്യല്‍, ആറിനുള്ള ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

കോട്ടയം-ചെങ്കോട്ട പാതയിലൂടെ സർവീസ്; ശബരിമല സ്പെഷ്യൽ ട്രെയിൻ നവംബർ 30 മുതൽ

പത്തനംതിട്ട: ശബരിമലയിലേക്ക് സ്പെഷ്യൽ ട്രെയിനിന് അനുമതി നൽകി ഇന്ത്യൻ റെയിൽവേ. എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലെ കാരൈക്കുടി വരെയാണ് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. കോട്ടയം-ചെങ്കോട്ട പാതയിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുക. ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, എട്ട് ട്രെയിനുകൾ റദ്ദാക്കി

ശബരിമല സ്‌പെഷ്യല്‍ ട്രെയിന്‍: 66 ട്രെയിനുകള്‍ അനുവദിച്ച് സൗത്ത് സെന്‍ട്രല്‍ റെയില്‍വെ

കൊല്ലം: ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് പ്രമാണിച്ച് കേരളത്തിലേയ്ക്ക് 36 ട്രെയിനുകള്‍ അനുവദിച്ച് സൗത്ത് സെന്‍ട്രല്‍ റെയില്‍വെ. ആദ്യം അനുവദിച്ചതിന് പുറമേ 40 സ്‌പെഷ്യല്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ ...

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല

പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന് റിപ്പോർട്ട്. കൂടാതെ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. എന്നാൽ മെമു, പുനലൂർ- ഗുരുവായൂർ ട്രെയിനുകൾ ഒഴിച്ചുള്ള ട്രെയിനുകളിൽ റിസർവേഷനില്ലാതെ ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

നിവാർ ചുഴലിക്കാറ്റ്: കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

തീവ്ര ചുഴലിക്കാറ്റായി മാറിയ നിവാർ ഇന്ന് രാത്രിയോടെ തമിഴ്നാട് തീരം തൊടും. തമിഴ്നാട്ടിൽ പതിനഞ്ച് ജില്ലകളിൽ നിന്ന് എൺപതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. സംസ്ഥാനത്തെ 13 ജില്ലകളിൽ ...

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ഡിസംബറോടെ എല്ലാ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ഡല്‍ഹി: രാജ്യത്ത് ഡിസംബറോടെ സമ്പൂർണമായി ട്രെയിൻ സർവിസുകൾ പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. ഇതിന്റെ ഭാഗമായി 100 ട്രെയിനുകൾ കൂടി ഉടന്‍ പുന:സ്ഥാപിക്കും. പുതിയ നിര്‍ദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ...

ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാമെന്ന് സർക്കാർ റെയിൽവേ ബോർഡിന് കത്തെഴുതി

ബംഗാളിൽ പ്രാദേശിക ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാമെന്ന് സർക്കാർ റെയിൽവേ ബോർഡിന് കത്തെഴുതി

മെട്രോ, ലോക്കൽ ട്രെയിൻ സർവീസുകൾ സംസ്ഥാനത്ത് പരിമിതമായ രീതിയിൽ പുനരാരംഭിക്കാമെന്ന് പശ്ചിമ ബംഗാൾ സർക്കാർ റെയിൽവേ ബോർഡ് ചെയർമാന് അയച്ച കത്തിൽ പറഞ്ഞു.എന്നാൽ എല്ലാ ആരോഗ്യ സുരക്ഷാ ...

ട്രെയിനിലും ഇനി എയർ ഹോസ്റ്റസും ഫൈവ് സ്റ്റാർ സൗകര്യങ്ങളും

കനത്ത മഴ; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴിയാകും ഓടുക. ചേര്‍ത്തലക്ക് സമീപം ട്രാക്കില്‍ ...

Latest News