TRIVANDRUM RAIN

മഴക്കെടുതി: തിരുവനന്തപുരം ജില്ലയില്‍ 11 കോടിയുടെ കൃഷിനാശം

തിരുവനന്തപുരം: ജില്ലയില്‍ ശക്തമായ വേനല്‍ മഴയെ തുടര്‍ന്ന് 11 കോടിയുടെ കൃഷിനാശം. ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെയുള്ള കണക്കനുരിച്ച് 11,339,8000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ...

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ആശങ്കയായി തിരുവനന്തപുരത്ത് മഴ പെയ്യുന്നു

ഇന്ന് ആറ്റുകാല്‍ പൊങ്കാല നടക്കാനിരിക്കെ ആശങ്കയായി തിരുവനന്തപുരം നഗരത്തിൽ നേരിയ മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. വരുന്ന മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ ...

തുലാവർഷം തകർക്കുന്നു; തമ്പാനൂരിൽ വെള്ളക്കെട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുന്നു. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീ മീറ്റർ മഴയാണ് ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് ...

തലസ്ഥാനത്തെ മൂന്ന് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു

തിരുവനന്തപുരം, എറണാകുളം പത്തനംതിട്ട എന്നി മൂന്ന് ജില്ലകളിൽ മഴ ശക്തമായി തുടരുന്നു. 12 ജില്ലകളിൽ യെലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയ സാധ്യതയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവരെ വെള്ളക്കെട്ടുകൾ ...

തിരുവനന്തപുരത്ത് മൂന്ന് സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: പരക്കെ കനത്ത മഴപെയ്യുന്ന സാഹചര്യത്തിൽ പലയിടത്തും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽപ്പെടുന്ന മൂന്ന് ...

നാളെ അവധി: തിരുവനന്തപുരത്ത് മൂന്ന് സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: പരക്കെ കനത്ത മഴപെയ്യുന്ന സാഹചര്യത്തിൽ പലയിടത്തും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ പെടുന്ന മൂന്ന് ...

ക​ന​ത്ത ​മ​ഴ; ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനമൊട്ടാകെ ക​ന​ത്ത മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ തിരുവനന്തപുരം ജി​ല്ല​യി​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ ...

ക​ന​ത്ത​മ​ഴ; തി​രു​വ​ന​ന്ത​പു​ര​ത്ത് പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനമൊട്ടാകെ ക​ന​ത്ത മ​ഴ പെയ്യുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റിവെച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​ക​ളാ​ണ് ...

Latest News