TRUMP

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

നിങ്ങൾ മാസ്‌ക് ധരിക്കണം, പക്ഷേ ഞാന്‍ ധരിക്കില്ല ; ട്രംപ് പറയുന്നു

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ കോവിഡ് വൈറസ് പടരുമ്പോൾ വിചിത്ര വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്ക്ക് ധരിക്കില്ലെന്നും അത് തന്റെ ഇഷ്ടമാണെന്നും  ട്രംപ് .  വൈറ്റ് ഹൗസില്‍ ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ഡോ​ണ​ൾ​ഡ് ട്രം​പിന്റെ ര​ണ്ടാ​മ​ത്തെ കോവിഡ് 19 പ​രി​ശോ​ധ​നാ ​ഫലം പുറത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പിന്റെ ര​ണ്ടാ​മ​ത്തെ കോവിഡ് 19 പ​രി​ശോ​ധ​നാ ​ഫലം പുറത്ത്. പ്രസിഡന്റിന്റെ സ്ര​വ പ​രി​ശോ​ധ​നാ​ഫലം നെ​ഗ​റ്റീ​വാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ഡോ​ക്ട​ർ സീ​ൻ ...

ആമിനത്താത്താടെ പൊന്നുമോളാണ്, നാട്ടിലെ ചേലുള്ള പെണ്ണാണ്, ബാപ്പാടെ കൊച്ചു ബിയാത്തൂ… പാടുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്!

ആമിനത്താത്താടെ പൊന്നുമോളാണ്, നാട്ടിലെ ചേലുള്ള പെണ്ണാണ്, ബാപ്പാടെ കൊച്ചു ബിയാത്തൂ… പാടുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്!

ആമിനത്താത്താടെ പൊന്നുമോളാണ്, നാട്ടിലെ ചേലുള്ള പെണ്ണാണ്, ബാപ്പാടെ കൊച്ചു ബിയാത്തൂ... പാടുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്! ഇന്ത്യയിൽ വന്നുപോയതിനിടക്ക് ഇതെപ്പോ കാര്യം ഒപ്പിച്ചു എന്നോർത്ത് തല ...

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ  പിന്തുണച്ച്‌ യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മതസ്വാതന്ത്യ്രം വേണമെന്ന് ...

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

സോണിയ ഗാന്ധിയെ ക്ഷണിച്ചില്ല, ട്രം​പി​ന് ന​ല്‍​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കുന്ന അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അത്താഴ വിരുന്ന് ബഹിഷ്കരിക്കും. മുന്‍ പ്രധാനമന്ത്രി ...

ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ്; നിര്‍ദ്ദേശവുമായി ട്രംപ്

താലിബാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിച്ചതായി ട്രംപ്

പാതിവഴിയിൽ ഉപേക്ഷിച്ച താലിബാനുമായുള്ള സമാധാനചർച്ചകൾ പുനരാരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ അപ്രഖ്യാപിത അഫ്ഗാൻ സന്ദർശനത്തിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. അഫ്ഗാനിസ്ഥാനിലെ വിവിധ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ണാള്‍ഡ് ട്രംപ്

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ണാള്‍ഡ് ട്രംപ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ല്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നി​ടെ​യാ​ണ് ബാ​ഗ്ദാ​ദി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ...

അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് ട്രംപിന്റെ മകൾ ഇവാങ്കയുടെ 50000 ഡോളർ സംഭാവന

അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് ട്രംപിന്റെ മകൾ ഇവാങ്കയുടെ 50000 ഡോളർ സംഭാവന

അനധികൃത കുടിയേറ്റക്കാരുടെ തടങ്കലിൽ കഴിയുന്ന മക്കൾക്ക് നൽകുന്ന സഹായത്തിലേക്ക് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ് 50000 ഡോളർ സംഭാവന ചെയ്തു. ഈ തുക പ്ലാനോയിലെ പ്രിസ്റ്റൻ വിഡ് ...

ട്രംപും കിമ്മും സമാധാന കരാറിൽ ഒപ്പിട്ടു

ട്രംപും കിമ്മും സമാധാന കരാറിൽ ഒപ്പിട്ടു

അമേരിക്കൻ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിമ്മും തമ്മിൽ സമാധാനക്കരാറിൽ ഒപ്പു വച്ചു. സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. 45 മിനുട്ടോളംനീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ഇരുവരും ...

കുടിയേറ്റം ഒരു വിധത്തിലും അനുവദിക്കില്ല

കുടിയേറ്റം ഒരു വിധത്തിലും അനുവദിക്കില്ല

അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കുടിയേറ്റം ഒരു വിധത്തിലും അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. കുടിയേറ്റ ...

Page 2 of 2 1 2

Latest News