twenty twenty

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ...

ലോ​ക​ക​പ്പി​നു​ശേ​ഷം ട്വ​ന്‍റി 20 ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് കോ​ഹ്‌​ലി

ലോ​ക​ക​പ്പി​നു​ശേ​ഷം ട്വ​ന്‍റി 20 ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് കോ​ഹ്‌​ലി

മും​ബൈ: ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് വി​രാ​ട് കോ​ഹ്‌​ലി. എ​ന്നാ​ല്‍ ടെ​സ്റ്റ്, ഏ​ക​ദി​ന ടീ​മു​ക​ളു​ടെ നാ​യ​ക​സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ...

ഇ​ന്ത്യ​ൻ താ​ര​ത്തി​ന് കോ​വി​ഡ് സ്ഥിരികരിച്ചു; ര​ണ്ടാം ട്വ​ൻറി-20 മാ​റ്റി

ഇ​ന്ത്യ​ൻ താ​ര​ത്തി​ന് കോ​വി​ഡ് സ്ഥിരികരിച്ചു; ര​ണ്ടാം ട്വ​ൻറി-20 മാ​റ്റി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ലെ ഒ​രു ക​ളി​ക്കാ​ര​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ര​ണ്ടാം ട്വ​ൻറി-20 മ​ത്സ​രം മാ​റ്റി​വ​ച്ചു. അതേസമയം ആ​ർ​ക്കാ​ണ് ...

‘ആര്‍എസ്എസ് ശാഖയില്‍ പോയിട്ടില്ല, അക്കാലത്ത് ഞാനൊരു മണ്ടനായിരുന്നു’: ശ്രീനിവാസന്‍

ബുദ്ധി വന്നപ്പോള്‍ എബിവിപിക്കാരനായി, കോമണ്‍ സെന്‍സ് വന്നപ്പോള്‍ ട്വന്റി ട്വന്റിയില്‍; ഇതില്‍ നിന്നും മാറും: ശ്രീനിവാസന്‍

കോമണ്‍സെന്‍സ് വന്ന ശേഷമാണ് ട്വന്റി-ട്വന്റി പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് നടനും സംവിധായകനും പാര്‍ട്ടി ഉപദേശക സമിതി അംഗവുമായ ശ്രീനിവാസന്‍. ഇനി ഇവിടെ നിന്നും താന്‍ മാറുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ...

ഉമ്മന്‍ ചാണ്ടി മണ്ഡലം മാറരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പളളിയില്‍ നാടകീയ രംഗങ്ങള്‍

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റി ട്വന്റിയില്‍; വിദേശത്തെ ജോലി രാജിവെച്ചു

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. വിദേശത്തെ കമ്പനിയിലുള്ള ജോലി രാജിവെച്ച ശേഷമാണ് അദ്ദേഹം രാഷ്ട്രീയ ...

ട്വന്റി 20-യില്‍ 500 വിക്കറ്റ് എടുത്ത് റെക്കോഡ് നേട്ടം കുറിച്ച് ബ്രാവോ

ട്വന്റി 20-യില്‍ 500 വിക്കറ്റ് എടുത്ത് റെക്കോഡ് നേട്ടം കുറിച്ച് ബ്രാവോ

പോർട്ട് ഓഫ് സ്പെയിൻ: ട്വന്റി 20 ക്രിക്കറ്റിൽ 300, 400 വിക്കറ്റുകൾ തികച്ച ശേഷം 500 വിക്കറ്റുകളെന്ന അപൂർവ നേട്ടത്തിന് ഉടമയായി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ. ...

Latest News